ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/വായനാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26056sdpybhs (സംവാദം | സംഭാവനകൾ)
'ജൂൺ പത്തൊമ്പത് വായനാദിനം സ്കൂളിൽ സമുചിതമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ജൂൺ പത്തൊമ്പത് വായനാദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു.ഒമ്പത് സി യിൽ പഠിക്കുന്ന ഹുസൈന്റെ രക്ഷിതാവ് സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സ്കൂൾമാനേജർ സി പി കിഷോർ വിദ്യാരംഗം കലാസാഹിത്യവേദി അംഗത്തിന് നൽകിക്കൊണ്ട് വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ലഘു പ്രഭാഷണം,പുസ്തകപരിചയം,ശ്രീ.പി എൻ പണിക്കരെ കുറിച്ചുള്ള ലഘുവിവരണം എന്നിവ ഇതിലുൾപ്പെടുന്നു.സ്കൂൾ ലൈബ്രറിയിൽനിന്നുള്ള പുസ്തകവിതരണത്തിന്റെ പ്രാരംഭമായി പിടി എ പ്രസിഡന്റ് പ്രിയ രാജീവ് പുസ്തകങ്ങൾ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണന് നൽകി.അടുത്ത ഒരാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം പൂർവ്വാധികം ഭംഗിയായിനടത്തുവാനും തീരുമാനിച്ചു.

[[പ്രമാണം:26056 വായനാദിനം2.JPG|thumb|left|പുസ്തക വിതരണം]]
[[പ്രമാണം:26056 വായനാദിനം3.JPG|thumb|right|പുസ്തക വിതരണം]]
[[പ്രമാണം:26056 വായനാദിനം4.JPG|thumb|left|ഉദ്ഘാടനം സ്കൂൾ മാനേജ‍ർ]]
[[പ്രമാണം:26056 സ്കൂൾ അസംബ്ലി.JPG|thumb|right|സ്കൂൾ അസംബ്ലി]]

00:44, 14 ജൂലൈ 2019-നു നിലവിലുള്ള രൂപം

ജൂൺ പത്തൊമ്പത് വായനാദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു.ഒമ്പത് സി യിൽ പഠിക്കുന്ന ഹുസൈന്റെ രക്ഷിതാവ് സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സ്കൂൾമാനേജർ സി പി കിഷോർ വിദ്യാരംഗം കലാസാഹിത്യവേദി അംഗത്തിന് നൽകിക്കൊണ്ട് വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ലഘു പ്രഭാഷണം,പുസ്തകപരിചയം,ശ്രീ.പി എൻ പണിക്കരെ കുറിച്ചുള്ള ലഘുവിവരണം എന്നിവ ഇതിലുൾപ്പെടുന്നു.സ്കൂൾ ലൈബ്രറിയിൽനിന്നുള്ള പുസ്തകവിതരണത്തിന്റെ പ്രാരംഭമായി പിടി എ പ്രസിഡന്റ് പ്രിയ രാജീവ് പുസ്തകങ്ങൾ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണന് നൽകി.അടുത്ത ഒരാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം പൂർവ്വാധികം ഭംഗിയായിനടത്തുവാനും തീരുമാനിച്ചു.

പുസ്തക വിതരണം
പുസ്തക വിതരണം
ഉദ്ഘാടനം സ്കൂൾ മാനേജ‍ർ
സ്കൂൾ അസംബ്ലി