"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:

}}
}}
[[പ്രമാണം:42021 012987.jpg|thumb|centre]]

[[പ്രമാണം:42021 112891.jpg|centre |150px]]
<font size=6><center>'''വിളക്കുമാടം  '''</center></font size>

''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ അവനവഞ്ചേരി ഗവണ്മെന്റ് H .Sന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക്‌ ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . എന്പതിനായിരം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . UP ,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് .  കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ചാ പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികൾക്കായി മത്സരം ഏർപ്പെടുത്താറുണ്ട് .lLP,UP,HS വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച ക്ലാസ് ലൈബ്രറികൾക്കു പുരസ്‌കാരങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്വിസ് മത്സരങ്ങളും , സാഹിത്യരചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് . സ്‌കൂളിലെ റേഡിയോ ക്ലബ്ബിനും നേതൃത്വം നൽകുന്നത് ലൈബ്രറിയാണ് ഈ വർഷം മുതൽ കുട്ടികൾ  അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് . കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലും അങ്ങനെ സമാഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.നമ്മുടെ ലൈബ്രറി അനുഭവിക്കുന്ന ഒരു പ്രശ്‌നം സ്ഥലപരിമിതിയാണ് . കുറച്ചുകൂടി വലിയൊരു ഹാൾ ലൈബ്രറിക്കായി ലഭ്യമായാൽ ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കകൂടുതൽ ആനുകാലിതങ്ങൾ വാങ്ങാനായാൽ ഒരു റീഡിങ് റൂം  സജ്ജീകരിക്കാനും സാധിക്കും . ജില്ല പഞ്ചയത്തിനും കീഴിലുള്ള ഹൈസ്കൂളുകളിൽ മുഴുവൻ സമയ ലൈബ്രറിയനുള്ളത് പോലെ മുനിസിപാലികകളിലെ ഹൈസ്കൂളുകളിൽ കൂടി മുഴുവൻ സമയ ലൈബ്രറിയനെ നിയമിച്ചാൽ അത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല.

വരി 60: വരി 60:
==<font color="green"><b>സ്കൂൾ പുസ്‌തകാരാമം സെമിനാർ </b></font>==

'''ഗവണ്മെന്റ് എച് എസ് അവനവഞ്ചേരി വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പുസ്തകാരാമവും  അവനവഞ്ചേരി ഗ്രന്ഥശാലയും സംയുക്തമായി "വായന  വാരാചരണത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു .ഡോക്ടർ ശ്രീ ഭാസിരാഗം സാർ സെമിനാർ നയിച്ചു അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാല സെക്രറ്ററി ശ്രീ രാജഗോപാലൻ സ്വാമി അധ്യക്ഷൻ വഹിച്ചു ,പ്രഥമാദ്ധ്യാപിക സ്വാഗതം പറയുകയും ,സ്കൂൾ ലൈബ്രറിയിൽ ശ്രീമതി ഉണ്ണിത്താൻ രജനി നന്ദി പറയുകയും ചെയ്തു.ശ്രീ.ഭാസിരാജ്,ശ്രീ.രാജഗോപാലൻ സ്വാമി എന്നിവർ സ്കൂൾ  പുസ്തകാരാമത്തിലേക്ക്  പുസ്തകങ്ങൾ സംഭാവന ചെയ്തു.ക്വിസ് ലൈബ്രേറിയൻസ് സെമിനാറിൽ പങ്കെടുത്തു.'''

==<font color="green"><b>വായനക്കളരി</b></font>==
'''<b>മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.</b>
'''
[[പ്രമാണം:42021 10.png|ലഘുചിത്രം|വലതു|വായനക്കളരി]]

==<font color="green"><b>വായനാമത്സരം</b></font>==                       

"https://schoolwiki.in/എൻ._എസ്._എസ്._ഹൈസ്കൂൾ_മുത്തൂർ/ലൈബ്രറി" എന്ന താളിൽനിന്ന് ശേഖരിച്ചത്