"ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ് (മൂലരൂപം കാണുക)
20:59, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2010→മാനേജ്മെന്റ്
No edit summary |
|||
വരി 60: | വരി 60: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കര്‍ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ ഈ സ്ഥാപനം കൂടുതല്‍ മികവുറ്റതാക്കി തുടര്‍ന്ന് അദ്ദേഹത്തിന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ ഈ സ്ഥാനം അലങ്കരിച്ചു. 1972-ല്‍ ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാര്‍ഡ്, 1970-ലെ ദേശിയ അവാര്‍ഡ്, 1975-ലെ നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ടീച്ചേഴ്സ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് പുറമേ മനിലയിലെ ഫിലിപ്പീന്‍സ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യന്‍ ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ ടീച്ചര്‍ എജ്യൂക്കേറ്റേഴ്സ് “ | താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കര്‍ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ ഈ സ്ഥാപനം കൂടുതല്‍ മികവുറ്റതാക്കി തുടര്‍ന്ന് അദ്ദേഹത്തിന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ ഈ സ്ഥാനം അലങ്കരിച്ചു. 1972-ല്‍ ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാര്‍ഡ്, 1970-ലെ ദേശിയ അവാര്‍ഡ്, 1975-ലെ നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ടീച്ചേഴ്സ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്ക് പുറമേ മനിലയിലെ ഫിലിപ്പീന്‍സ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യന്‍ ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ ടീച്ചര്‍ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോണ്‍സര്‍ചെയ്തതുമായ അഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ കീ-ടീച്ചര്‍ എജ്യൂക്കേഷനിലെ” 4 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ആദര്‍ശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റില്‍ തിളങ്ങിനില്‍ക്കുകയാണീ സരസ്വതീ ക്ഷേത്രം. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |