"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലഹരി വിരുദ്ധ ദിനാചരണം |
ലഹരിവിരുദ്ധ ദിനം |
||
| വരി 2: | വരി 2: | ||
മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ '''"ലഹരി വിരുദ്ധ ദിനം"''' വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം നടത്തി. സ്ക്കൂൾ ഭിത്തിയിൽ ഒരുക്കിയ ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം ബഹു. എച്ച് .എം. ശ്രീ മനോജ് ശങ്കർ സർ നിർവഹിച്ചു. കുട്ടികളുടെ കാർട്ടൂൺ മത്സരം ബിഗ് ക്യാൻവാസിൽ നടത്തുകയുണ്ടായി. സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി ദിനാചരണത്തിന് സമാപനം കുറിച്ചു. | മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ '''"ലഹരി വിരുദ്ധ ദിനം"''' വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം നടത്തി. സ്ക്കൂൾ ഭിത്തിയിൽ ഒരുക്കിയ ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം ബഹു. എച്ച് .എം. ശ്രീ മനോജ് ശങ്കർ സർ നിർവഹിച്ചു. കുട്ടികളുടെ കാർട്ടൂൺ മത്സരം ബിഗ് ക്യാൻവാസിൽ നടത്തുകയുണ്ടായി. സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി ദിനാചരണത്തിന് സമാപനം കുറിച്ചു. | ||
[[പ്രമാണം:25027-ലഹിരിവിരുദ്ധ ദിനം.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]] | [[പ്രമാണം:25027-ലഹിരിവിരുദ്ധ ദിനം.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ദിനം]] | ||
[[പ്രമാണം:25027-ലഹരി വിരുദ്ധ ദിനം1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | |||