എസ് വി എച്ച് എസ് കായംകുളം/ഗ്രന്ഥശാല (മൂലരൂപം കാണുക)
07:05, 6 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
('അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ എല്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ എല്ലാകുട്ടുകൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു. Renjitha teacher ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നു. | അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ എല്ലാകുട്ടുകൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു. Renjitha teacher ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നു. | ||
=ബഷീർ അനുസ്മരണം = | |||
ലൈബ്രറി ക്ലബ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ബഷീർ അനുസ്മരണം നടത്തി . പ്രോഗ്രാം ബഹുമാനപെട്ട സ്കൂൾ എഛ് എം മായാ ടീച്ചർ ഉൽഘടനം ചെയ്തു. ചടങ്ങിൽ, സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ, വാർഡ് കൗൺസിലർ രാജേഷ് കമ്മത്ത് , കൈറ്റ്സ് മാസ്റ്റർ സന്തോഷ് കെ , സ്റ്റാഫ് സെക്രട്ടറി സ്മിത ടീച്ചർ , വിദ്യാരംഗം കൺവീനർ അനില ടീച്ചർ എന്നിവർ പ്രസംഗിച്ചു . ലൈബ്രറി കൗൺസിലിനു വേണ്ടി രഞ്ജിത ടീച്ചർ നന്ദി രേഖപ്പെടുത്തി . | |||
തുടർന്നതു ലിറ്റിൽ കൈറ്സ് അംഗങ്ങൾ ബഷീർ സാഹിത്യ പുസ്തകങ്ങളുടെ ഒരു ഡിജിറ്റൽ പ്രസന്റേഷൻ നടത്തി. ബഷീർ ചിത്രങ്ങളുടെ പ്രദർശനവും നടത്തി . | |||
[[പ്രമാണം:36048 Laibrary Bhasheer.jpg|450px|ലഘുചിത്രം|നടുവിൽ]] |