"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}} <center><big><big><big><u>'''ഭൗതികസൗകര്യങ്ങൾ'''</u></big></big></b...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 52: | വരി 52: | ||
= <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> = | = <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> = | ||
<p align=justify>വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി കോവളം നിയോജക മണ്ഡലത്തിന്റെ എം.എൽ.എ ശ്രീ വിൻസെന്റ് ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</p> |
21:00, 28 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെട്ടിടങ്ങൾ
ഓഫീസ് കെട്ടിടം
സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ഇത്. ഓഫീസ് മുറി, സ്ക്കൂൾ സൊസൈറ്റി, അധ്യാപക സ്റ്റാഫ് റൂം, ഇവയാണിവിടെയുന്നത്. ഇത് വളരെ പഴക്കം ചെന്ന കെട്ടിടമാണ്.
'ഹൈസ്കൂൾ കെട്ടിടം
എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലെ 9 ഡിവിഷനുകളും സയൻസ് ലാബ്, ഹെൽത്ത് റൂം, അധ്യാപക സ്റ്റാഫ് റൂം എന്നിവയാണിവിടെ ഉള്ളത്.
കമ്പ്യൂട്ടർ ലാബ്
സ്കൂളിന് കെട്ടിടത്തിന്റെ അഭാവം മൂലം ഹെസ്കൂളിനും യു.പിയ്ക്കുമായി ഒരു കമ്പ്യൂട്ടർ ലാബാണ് നിലവിലുള്ളത്..
<
സയൻസ് ലാബ്
എച്ച്.എസ‍് സയൻസ് (ഫിസിക്സ് &കെമിസ്ട്രി ) ഹെസ്കൂൾ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.
ജലവിതരണം
പൊതു ടാപ്പുകൾ
സ്കൂളിലാകെ നാല് സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്. ഹൈസ്കൂൾ ബ്ലോക്കിനു സമീപത്തും യു.പി ബ്ലോക്കിനു സമീപവും വൊക്കേഷണൽ ഹയർ സെക്കണ്ടറി ബ്ലോക്കിനു സമീപവും ഹയർസെക്കണ്ടറിക്കുസമീപത്തും പൊതുടാപ്പുകൾ സ്ഥാപിച്ചിരിക്കുന്നു
സ്ക്കൂൾ ബസ്സ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി കോവളം നിയോജക മണ്ഡലത്തിന്റെ എം.എൽ.എ ശ്രീ വിൻസെന്റ് ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.