"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർക്കൽ)
 
(ചെ.)No edit summary
വരി 2: വരി 2:
ലോകപ്രശസ്ത  ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന അകിര കുറൊസാവയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികളിൽ നല്ല സിനിമാവബോധം  ഉണ്ടാക്കാനായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ രൂപീകരിച്ച  ഫിലിം ക്ലബ്ബാണ് കുറസോവ ഫിലിം ക്ലബ്ബ്.

പാഠ്യഭാഗങ്ങളിലെ സിനിമകളടക്കം ലോകത്തിലെ പ്രശസ്തമായ 350 ഓളം സിനിമാ ശേഖരം കുറസോവ ഫിലിം ക്ലബ്ബിലുണ്ട്.ആവശ്യമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി സിനിമകൾനൽകുന്നുണ്ട്.കൂടാതെ എല്ലാ വെള്ളിയാഴ്ച ഉച്ചയ്ക്കും തെരെഞ്ഞെടുത്ത അവധി ദിനങ്ങളിലും സിനിമാ പ്രദർശനം നടത്തി വരുന്നു.ഫലിം ക്ലബ്ബിൽ 50 വിദ്യാർത്ഥികളെയും 10 അധ്യാപകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.കുറസോവ ഫിലിം ക്ലബ്ബ് കൺവീനർ എം.അഭിലാഷ് ആണ്.

===കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019===
[[പ്രമാണം:12060 deshabimani daily 17 02 2019.png|ലഘുചിത്രം|ഫിലിം ഫെസ്റ്റ് ദേശാഭിമാനി വാർത്ത 17_02_2019]]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി  2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു.  അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633925" എന്ന താളിൽനിന്ന് ശേഖരിച്ചത്