"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
</p> | </p> | ||
<p> | <p> | ||
<center>ദിനാചരണങ്ങൾ- ആഘോഷങ്ങൾ</center> | |||
<b></b> | |||
</p> | </p> | ||
<p> | <p> | ||
12:47, 17 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിൽ 1969 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനപള്ളിയുടെ കീഴിൽ സ്ഥപിതമായ നമ്മുടെ വിദ്യലയം 50 വർഷം പൂർത്തിയാക്കി, സുവർണജൂബിലിയുടെ നിറവിൽ നിൽക്കമ്പോൾ ആ കാലമത്രയും ഈ വിദ്യാലയത്തിലേക്ക് അനഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് നമ്മെ പരിപാലിച്ച സർവേശ്വരനോട് നന്ദി പറയാം. പിന്നിട്ട ഈ യാത്രയിൽ ഇടപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലേയും നാനാജാതി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നല്കാനും, നിരവധി പേരെ മതസാംസ്കാരിക സാമൂഹികരംഗങ്ങളിലും കലാകായികരംഗഭ്ങളിലും മികവുറ്റ സ്‌ത്രീ ശക്തികളാക്കി വളര്ത്തിയെടുക്കാനും സാധിച്ചു എന്നതിൽ അഭിമാനമുണ്ട്
വൈജ്ഞാനികമേഖലയിലും കലാകായികരംഗങ്ങളിലും എറണാകുളം ജില്ലയിൽതന്െ മുൻപിൽ നിൽക്കുന്ന ഈ വിദ്യാലയം ഇടപ്പള്ളിയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം പിടിക്കുമ്പോൾയഥാകാലങ്ങളിൽ ഇതിന്റെ അഭ്യുന്നതിക്കായി പ്രവർത്തിച്ച എല്ലാ മാനേജർമാരെയും അധ്യാപകരേയും അനധ്യാപകരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. സുവർണജൂബിലിയുടെ ഈ വേളയിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ ശ്രദ്ധ നല്കികൊണ്ട് നമ്മുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ട് പോകന്ന കാര്യം വളരെ അഭിമാനപുരസരം അറിയിക്കുന്നു.
സ്ക്കൂൾ മാനേജ്മേന്റിന്റെ നിർലോഭമായ സഹായവും ശ്രദ്ധയും ഈ വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പടുത്താൻ വലിയ പങ്കുവഹിക്കുന്ന കാര്യം സസന്തോഷം അറിയിക്കുന്നു. മാനേജ്‌മെന്റ് അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥികൾ ഇവരുടെ സഹകരണത്തോടെ ഈ വർഷം പത്ത് സ്മാർട്ട് റൂമുകളുടെ നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു. ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പൂർവ അധ്യപകർ ശ്രീ ജോയി പള്ളിപ്പാടൻ എന്നിവർ മൂന്നു സ്മാർട്ട്റൂമുകൾ കൂടി നിർമ്മിക്കാൻ സന്നദ്ധരായിട്ടുണ്ട്
2017-18 അധ്യയനവർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 143 കുട്ടികൾ പരീക്ഷയെഴുതി 100 ശതമാനം വിജയം കരസ്ഥമാക്കി. 9 വിദ്യാർത്ഥിനികളഅക്ക് 10 എ പ്ലസും, 9 കുട്ടികൾക്ക് 9എപ്ലസും 8 വിദ്യാർത്ഥിനികൾ 8 എപ്ലസും നേടുകയുണ്ടായി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, വിരമിച്ച അധ്യാപകർ പി റ്റി എ ഇവർ നൽകുന്ന ക്യാഷ് അവാർഡുകളും സ്റ്റാഫ് എൻഡോവ്മെന്റുകളും നൽകിവരുന്നു. ഇവിടത്തെ അധ്യാപക അനധ്യാപകരുടെ കൂട്ടായ പ്രവർത്തനം പിറ്റിഎയുടെ സഹകരണവും എല്ലത്തിലുപരി ദൈവാനുഗ്രഹവുമാണ് ഈ വിജയത്തിനു പിന്നിൽ
2018 ജൂൺ ഒന്നാം തിയതി സ്ക്കൂൾ മാനേജർ വെരി. റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലം പ്രവേശനോത്സവം ഉതിഘാടനം ചെയ്ത് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു
ജൂൺ 28- 9.30 ന് ക്ലാസ് പിറ്റിഎ ചേരുകയും തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിച്ച് ഇടപ്പള്ളി ബി ആർ സി യിലെ ശ്രീകുമാർ സർ ലതിക ടീച്ചർ എന്നിവർ രക്ഷാകർത്താക്കളെബോധവൽകരിച്ചു. 11.30 ന് മാനേജർ വെരി. റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലത്തിന്റെ അധ്യക്ഷതയിൽ അധ്യാപക രക്ഷാകർത്തൃജനറൽബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. പി റ്റി എ പ്രസിഡന്റ് ശ്രീ തോമസ് പള്ളിപ്പാടൻ വൈസ്പ്രസിഡന്റ് ശ്രീമതി സ്മിത സൈമൺ മദർ പിറ്റിഎ സൗമ്യ ജോർജ് ഓഡിറ്റർ സബേഷ് എം എ എന്നിവരെ തിരഞ്ഞടുത്തു.
|-
!
|- |
-
കുറിപ്പ്1
|- |
|- | കളത്തിലെ എഴുത്ത് |}