"എൻ സാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും, സ്കൂളിലെ മുൻവിദ്യാർത്ഥിയുമായ  സാബു സർ 2007 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയും സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപകനുമാണ് .സ്കൂളിന്റെ എസ് പി സി പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആണ്  ,മികച്ച എസ്  പി സി  പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയിയിട്ടുള്ള  അധ്യാപകനുമാണ് .നല്ലപാഠം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ എല്ലാ കൃഷി പ്രവർത്തനങ്ങളും,ജീവകാരുണ്യപ്രവർത്തനങ്ങൾക്കും  സജീവമായി നടക്കുന്നത് സ്കൂളിനടുത്തായി നെൽകൃഷിയും ,പച്ചക്കറിക്കൃഷിയും  എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ഇദ്ദേഹം നടത്തിവരുന്നു കേരളം ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ നടത്തിയ കായിക അധ്യാപക  പരിശീലനത്തിൽ ഡിസ്റ്റിംക്ഷൻ ഓട് കൂടി പാസ് ആകുകയും കേരളം പി എസ് സി നടത്തിയ കായിക അധ്യാപക മത്സര പരീക്ഷയിൽ രണ്ടിലും ഒന്നാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട് ..'''
'''ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും, സ്കൂളിലെ മുൻവിദ്യാർത്ഥിയുമായ  സാബു സർ 2007 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയും സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപകനുമാണ് .സ്കൂളിന്റെ എസ് പി സി പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആണ്  ,മികച്ച എസ്  പി സി  പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയിയിട്ടുള്ള  അധ്യാപകനുമാണ് .നല്ലപാഠം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ എല്ലാ കൃഷി പ്രവർത്തനങ്ങളും,ജീവകാരുണ്യപ്രവർത്തനങ്ങൾക്കും  സജീവമായി നടക്കുന്നത് സ്കൂളിനടുത്തായി നെൽകൃഷിയും ,പച്ചക്കറിക്കൃഷിയും  എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ഇദ്ദേഹം നടത്തിവരുന്നു '''
[[പ്രമാണം:42021 11000.jpg|thumb|എൻ സാബു]]
[[പ്രമാണം:42021 11000.jpg|thumb|എൻ സാബു]]
"https://schoolwiki.in/എൻ_സാബു" എന്ന താളിൽനിന്ന് ശേഖരിച്ചത്