"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
| പെൺകുട്ടികളുടെ എണ്ണം= 1050 | | പെൺകുട്ടികളുടെ എണ്ണം= 1050 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1850 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1850 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 60 | ||
| പ്രിന്‍സിപ്പല്‍=ജയദേവന്.കെ | | പ്രിന്‍സിപ്പല്‍=ജയദേവന്.കെ | ||
| പ്രധാന അദ്ധ്യാപകന്=ഗീത. ബി | | പ്രധാന അദ്ധ്യാപകന്=ഗീത. ബി | ||
വരി 52: | വരി 52: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== <font color=orange>'''മുന്‍ സാരഥികള്‍'''</font> == | == <font color=orange>'''മുന്‍ സാരഥികള്‍'''</font> == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | <font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font> | ||
{|class="wikitable" style="text-align:center; width:300px; height:200px" border="1" | {|class="wikitable" style="text-align:center; width:300px; height:200px" border="1" | ||
''' | ''' | ||
|സി. നാരായണന് മൂസ്സത് | |<font color=green>സി. നാരായണന് മൂസ്സത് | ||
|- | |- | ||
|ജി. സരോജിനി അമ്മ | |<font color=green>ജി. സരോജിനി അമ്മ | ||
|- | |- | ||
|എന്‍. എസ്. മേനോന് | |<font color=green>എന്‍. എസ്. മേനോന് | ||
|- | |- | ||
|എം. ചെല്ലപ്പന് പിള്ള | |<font color=green>എം. ചെല്ലപ്പന് പിള്ള | ||
|- | |- | ||
|ടി.എസ്. രാമചന്ദ്രന് | |<font color=green>ടി.എസ്. രാമചന്ദ്രന് | ||
|- | |- | ||
|കെ. ചന്രമതി അമ്മ | |<font color=green>കെ. ചന്രമതി അമ്മ | ||
|- | |- | ||
|കെ. ചെല്ലപ്പന് നായര്‍ | |<font color=green>കെ. ചെല്ലപ്പന് നായര്‍ | ||
|- | |- | ||
|അന്നമ്മ ഫിലിപ്പ് | |<font color=green>അന്നമ്മ ഫിലിപ്പ് | ||
|- | |- | ||
|എം.ജെ. ജേക്കബ് | |<font color=green>എം.ജെ. ജേക്കബ് | ||
|- | |- | ||
|നളിനി.എ | |<font color=green>നളിനി.എ | ||
|- | |- | ||
|ബി.കെ. ഇന്ദിരാബായ് | |<font color=green>ബി.കെ. ഇന്ദിരാബായ് | ||
|- | |- | ||
|എം. അവറാന് | |<font color=green>എം. അവറാന് | ||
|- | |- | ||
|പി.കെ. മുഹമ്മദ്കുട്ടി | |<font color=green>പി.കെ. മുഹമ്മദ്കുട്ടി | ||
|- | |- | ||
|കെ. രത്നമ്മ | |<font color=green>കെ. രത്നമ്മ | ||
|- | |- | ||
|സി.പി. തങ്കം | |<font color=green>സി.പി. തങ്കം | ||
|- | |- | ||
|എന്‍.ജെ. മത്തായി | |<font color=green>എന്‍.ജെ. മത്തായി | ||
|- | |- | ||
|പി.സൌദാമിനി | |<font color=green>പി.സൌദാമിനി | ||
|- | |- | ||
|എം. രാധാമണി | |<font color=green>എം. രാധാമണി | ||
|- | |- | ||
|കെ. റുഖിയ | |<font color=green>കെ. റുഖിയ | ||
|- | |- | ||
|ബി. രാജേന്രന്‍ | |<font color=green>ബി. രാജേന്രന്‍ | ||
|- | |- | ||
|പി. പുരുഷോത്തമന് | |<font color=green>പി. പുരുഷോത്തമന് | ||
|- | |- | ||
|കെ. അശോകകുമാര്‍ | |<font color=green>കെ. അശോകകുമാര്‍ | ||
|- | |- | ||
|പി.ഡി. മണിയപ്പന് | |<font color=green>പി.ഡി. മണിയപ്പന് | ||
|-''' | |-''' | ||
|} | |} | ||
വരി 119: | വരി 119: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width=" | <googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
11.111874, 75.890808, Chelari | 11.111874, 75.890808, Chelari |
12:38, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി. എച്ച്. എസ്.എസ്. ചേളാരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | 19001 |
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ ചേളാരിയിലാണ് ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ്
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള് വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി. നാരായണന് മൂസ്സത് |
ജി. സരോജിനി അമ്മ |
എന്‍. എസ്. മേനോന് |
എം. ചെല്ലപ്പന് പിള്ള |
ടി.എസ്. രാമചന്ദ്രന് |
കെ. ചന്രമതി അമ്മ |
കെ. ചെല്ലപ്പന് നായര്‍ |
അന്നമ്മ ഫിലിപ്പ് |
എം.ജെ. ജേക്കബ് |
നളിനി.എ |
ബി.കെ. ഇന്ദിരാബായ് |
എം. അവറാന് |
പി.കെ. മുഹമ്മദ്കുട്ടി |
കെ. രത്നമ്മ |
സി.പി. തങ്കം |
എന്‍.ജെ. മത്തായി |
പി.സൌദാമിനി |
എം. രാധാമണി |
കെ. റുഖിയ |
ബി. രാജേന്രന്‍ |
പി. പുരുഷോത്തമന് |
കെ. അശോകകുമാര്‍ |
പി.ഡി. മണിയപ്പന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>