"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
അദ്ധ്യാപകരുടെ എണ്ണം= 3| | അദ്ധ്യാപകരുടെ എണ്ണം= 3| | ||
പ്രിൻസിപ്പാൾ = - | | പ്രിൻസിപ്പാൾ = - | | ||
പ്രധാന അദ്ധ്യാപിക = ജ്യോതി എസ് നായർ | പ്രധാന അദ്ധ്യാപിക = {{{ജ്യോതി എസ് നായർ }}} | ||
പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് റ്റി എസ് | | പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് റ്റി എസ് | | ||
സ്കൂൾ ചിത്രം=സ്കൂൾ/ IMG_20180628_160012925.jpg | | സ്കൂൾ ചിത്രം=സ്കൂൾ/ IMG_20180628_160012925.jpg | | ||
15:25, 20 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
|---|---|
| പ്രമാണം:സ്കൂൾ/ IMG 20180628 160012925.jpg | |
| വിലാസം | |
കാരുവള്ളി 689541 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | vallamkulamglps@gmail.com |
| വെബ്‍സൈറ്റ് | - |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37309 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | {{{ജ്യോതി എസ് നായർ }}} പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് റ്റി എസ് |
| അവസാനം തിരുത്തിയത് | |
| 20-03-2019 | 37009 |
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലബ്
- Nature club
- I T Club
- Arts Club