"സൈബ്രോസ്(വിദഗ്ധരുടെ ക്ലാസ്സുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:50010 lk 4.jpg|thumb|center]] | [[പ്രമാണം:50010 lk 4.jpg|thumb|center]] | ||
==2.കമ്പ്യൂട്ടിംങ്ങിന്റെ വഴിയിൽ== | ==2.കമ്പ്യൂട്ടിംങ്ങിന്റെ വഴിയിൽ== | ||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്കായി കമ്പ്യൂട്ടിംഗിൽ ക്ലാസ് നൽകി.ലിറ്റിൽ കൈറ്റ്സിന്റെ പ്രത്യേകപരിപാടിയുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ക്ലാസ്സാണിത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി Computer Science Department ഫാക്കൽറ്റി ഡോ.വിവേക് സർ ആണ് ക്ലാസ്സ് എടുത്തത്.കമ്പ്യൂട്ടർ വിവരശേഖരണത്തിന്റെ പ്രാഥമിക മാർഗങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകുന്നതായിരുന്നു ക്ലാസ്.0,1എന്നീ കോഡുകളിലായി കമ്പ്യൂട്ടർ വിവരങ്ങൾ ശേഖരിച്ച് വെയ്ക്കുന്നതിന്റെ പാഠങ്ങൾ തിരിച്ചറിയുന്നതായിരുന്നു ക്ലാസ്സ്. | സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്കായി കമ്പ്യൂട്ടിംഗിൽ ക്ലാസ് നൽകി.ലിറ്റിൽ കൈറ്റ്സിന്റെ പ്രത്യേകപരിപാടിയുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ക്ലാസ്സാണിത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി Computer Science Department ഫാക്കൽറ്റി ഡോ.വിവേക് സർ ആണ് ക്ലാസ്സ് എടുത്തത്.കമ്പ്യൂട്ടർ വിവരശേഖരണത്തിന്റെ പ്രാഥമിക മാർഗങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകുന്നതായിരുന്നു ക്ലാസ്.0,1എന്നീ കോഡുകളിലായി കമ്പ്യൂട്ടർ വിവരങ്ങൾ ശേഖരിച്ച് വെയ്ക്കുന്നതിന്റെ പാഠങ്ങൾ തിരിച്ചറിയുന്നതായിരുന്നു ക്ലാസ്സ്. |
22:20, 15 മാർച്ച് 2019-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സ് എെ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബംഗങ്ങൾക്ക് വിദഗ്ധരുടെ ക്ലാസ്സുകൾ നടത്തി വരുന്നു.സൈബ്രോസ് (Computer Awareness Programme)എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു ക്ലാസ്സുകൾ നടത്തി.
1.ഗെയിം നിർമാണത്തിന്റെ വഴിയിൽ
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്ക് ഗെയിം ഡവലപ്മെന്റ് സംബന്ധിച്ച് വിദഗ്ധ പരിശീലനം നൽകി.തൃശൂർ എൻജിനീയറിംഗ് കോളേജിലെ അൻജിത് കൃഷ്ണ ആണ് ക്ലാസെടുത്തത്.സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിന്ദു നരവത്ത് സ്വാഗതം പറഞ്ഞു.ഗെയിമുകളുടെ അത്ഭുത ലോകം കുട്ടികൾക്ക് പകർന്നു നൽകുന്നതായിരുന്നു ക്ലാസ്.ലിറ്റിൽ കൈറ്റ്സ് ലീഡർ ഷമീൽ നന്ദി പറഞ്ഞു.
2.കമ്പ്യൂട്ടിംങ്ങിന്റെ വഴിയിൽ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്കായി കമ്പ്യൂട്ടിംഗിൽ ക്ലാസ് നൽകി.ലിറ്റിൽ കൈറ്റ്സിന്റെ പ്രത്യേകപരിപാടിയുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ക്ലാസ്സാണിത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി Computer Science Department ഫാക്കൽറ്റി ഡോ.വിവേക് സർ ആണ് ക്ലാസ്സ് എടുത്തത്.കമ്പ്യൂട്ടർ വിവരശേഖരണത്തിന്റെ പ്രാഥമിക മാർഗങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകുന്നതായിരുന്നു ക്ലാസ്.0,1എന്നീ കോഡുകളിലായി കമ്പ്യൂട്ടർ വിവരങ്ങൾ ശേഖരിച്ച് വെയ്ക്കുന്നതിന്റെ പാഠങ്ങൾ തിരിച്ചറിയുന്നതായിരുന്നു ക്ലാസ്സ്.