"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(H) |
(H) |
||
വരി 1: | വരി 1: | ||
{{Unreferenced|date=July 2013}} | {{Unreferenced|date=July 2013}} | ||
{{Infobox school | {{Infobox school | ||
വരി 45: | വരി 42: | ||
[[File:Kondotty Qubba.2.jpg|thumbnail|Kondotty Qubba]] | [[File:Kondotty Qubba.2.jpg|thumbnail|Kondotty Qubba]] | ||
22:20, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (July 2013) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
{{Infobox school
|പേര് = പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര
|logo =
|seal_image =
|image =
|image_size =
|alt =
|caption =
|motto =
|motto_translation =
|location = കൊട്ടൂക്കര
കൊണ്ടോട്ടി P O
കൊണ്ടോട്ടി
|region =
|city =
|state = കേരളം
|province =
|county = നെടിയിരുപ്പ്
|postcode = 673638
|country = ഇന്ത്യ
|established = ഫലകം:1976
|coordinates = ലുവ പിഴവ്: callParserFunction: function "#coordinates" was not found.
|pushpin_map = India Kerala
|pushpin_label_position = left
|pushpin_map_alt =
|pushpin_map_caption =
|type = [[ഹയർ സെക്കന്ററി സ്കൂൾ ]
|schoolboard = കേരള SCERT
|founder = നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷൻ
|chairperson =
|principal = Abdul majeed .M
|viceprincipal =
|faculty = 154
|campus =
|campus type = rural
|song = Jana Gana Mana
|grades = 8 - 12
}}
നെടിയിരുപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി കൊട്ടുക്കര ആസ്ഥാനമായി 1976 ൽ സ്ഥാപിതമായ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ 2000 -2001 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര ഗവണ്മെന്റ് 2011 ൽ ന്യൂനപക്ഷ പദവി നൽകി. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 2 km കിഴക്കായി ദേശീയ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു. തുടക്കത്തിൽ മൂന്നു ഡിവിഷനുകളിലായി 112 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 4000 ൽ അധികം കുട്ടികളും ഹയർ സെക്കൻഡറിയിൽ ആയിരത്തോളം കുട്ടികളും പഠിച്ചുക്കൊണ്ടിരിക്കുന്നു. വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ 1301 പേരെയും വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ സ്ഥിരമായി രണ്ടാം സ്ഥാനം നില നിർത്തുന്നു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 222 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു.