"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മറ്റുപ്രവർത്തനങ്ങൾ == ===<b...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 1: | വരി 1: | ||
പഠനപ്രവർത്തനങ്ങൾ == | |||
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുകയും ചെയ്യുന്നു.
[[പ്രമാണം:86 relish eng.jpg|900px|center|]] | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം 5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
====== ശ്രദ്ധക്ലാസ്സുകൾ ====== | |||
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ | |||
====== മലയാളത്തിളക്കം ====== | |||
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ | |||
====== ഹലോ ഇംഗ്ലീഷ് ====== | |||
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം..... | |||
====== സുരീലി ഹിന്ദി ====== | |||
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു | |||
====== ഗണിത വിജയം ====== | |||
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു. | |||
{| class="wikitable" | |||
|[[പ്രമാണം:MALAYALATHILAKKAM27029.jpg|thumb|25%|മലയാളത്തിളക്കം ക്ലാസ്സുകൾ
|[[പ്രമാണം:Helloenglish27029.jpg|thumb|25%|ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ]] | |||
|[[പ്രമാണം:Surilihindi27029.jpg|thumb|25%|സുരീലി ഹിന്ദി ക്ലാസ്സുകൾ ]] | |||
|[[പ്രമാണം:Ganithavijayam27029.jpg|thumb|25%|ഗണിതവിജയം
|[[പ്രമാണം:Sradha27029.jpg|thumb|25%|ശ്രദ്ധക്ലാസ്സുകൾ]] | |||
|[[പ്രമാണം:Sradhaclasses27029.jpg|thumb|25%|ശ്രദ്ധക്ലാസ്സുകൾ ]] | |||
മറ്റുപ്രവർത്തനങ്ങൾ == | ==
മറ്റുപ്രവർത്തനങ്ങൾ == | ||
===വാല്യു എഡ്യുക്കേഷൻ=== | ===വാല്യു എഡ്യുക്കേഷൻ=== |
17:08, 12 മാർച്ച് 2019-നു നിലവിലുള്ള രൂപം
പഠനപ്രവർത്തനങ്ങൾ
റെലീഷ് ഇംഗ്ലീഷ്
ഹൈസ്കൂൾ തലത്തിൽ ഇംഗീഷ് ഭാഷാനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SCERT തയ്യാറാക്കിയ റലീഷ് ഇംഗ്ലീഷ് എന്ന പ്രോജക്ട് നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 10 സ്കൂളുകളിൽ ഒരു സ്കൂളായി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും SCERT വിദഗ്ധസമിതിയിലെ അംഗമായ ഈ സ്കൂളിലെ ശ്രീമതി സപ്ന ജോസിയുടെ നേതൃത്വത്തിൽ ഈ പ്രോജക്ടിൻെറ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുകയും ചെയ്യുന്നു.
സ്പെഷ്യൽ കോച്ചിംഗ്
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചറിൻെറ പ്രത്യേക പരിശീലനം 5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ , മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ , ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി ,ഗണിത വിജയം എന്നിങ്ങനെ പ്രത്യേക പരിശീലനം നല്കി വരുന്നു.
ശ്രദ്ധക്ലാസ്സുകൾ
5 മുതൽ 12 വരെ ക്ലാസ്സുകളിൽ സയൻസ്,കണക്ക്, ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങൾക്ക് പഠന പിന്തുണനൽകുന്ന മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ ശ്രദ്ധക്ലാസ്സുകൾ
മലയാളത്തിളക്കം
മലയാളം എഴുതാനും, വായിക്കാനും, അറിയാത്ത കുട്ടികൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടത്തുന്ന മലയാളത്തിളക്കം ക്ലാസ്സുകൾ
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾ പ്രാവീണ്യരാകുുക എന്നലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.....
സുരീലി ഹിന്ദി
മാതൃഭാഷ കുട്ടികൾക്ക് പരിചിതമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്നു
ഗണിത വിജയം
ഗണിതഭാഷ കുട്ടികൾക്ക് ഒരിക്കലും ഒരു ഭാരമാകാത്ത വിധത്തിൽ കളികളിലൂടെയും, വിവിധ പ്രവർത്തനങ്ങളിലൂടെയും ഗണ്ത പഠനംസാദ്ധ്യമാക്കുന്നു.
മറ്റുപ്രവർത്തനങ്ങൾ
വാല്യു എഡ്യുക്കേഷൻ
അടിയുറച്ച വിശ്വാസവും മൂല്യബോധവും ഉന്നതമായ ചിന്തകളും ധാർമ്മിക അവബോധവും,ഭക്തിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ Spiritual Animation Team നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഏഴ്ചയിൽ നാല് ദിവസം Value Education Class ആത്മീയതയിൽ ഉണർവ്വ് നൽകാൻ ധ്യാന ക്ലാസ്സുകൾ ,മാതാപിതാക്കൾക്കു വേണ്ടി സെമിനാർ ക്ലാസ്സുകൾ ,കുടിടുകളിൽ വർദ്ധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൗൺസലിംഗ്, എന്നിവ നൽകി വരുന്നു.
സീഡ്
പരിസ്ഥിതി ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂളിൽ സീഡ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. പാരിസ്ഥിതിക പ്രാധാന്യമുള്ള വിവിധ പ്രവർത്തനങ്ങൾ, ഒൗഷധത്തോട്ടം,പച്ചക്കറിത്തോട്ടം,ജൈവവൈവിദ്ധ്യ ഉദ്യാനം,ബട്ടർഫ്ലൈപാർക്ക്, നക്ഷത്രവനം എന്നിങ്ങനെ സ്കൂളിനെ ഹരിതാഭമാക്കാനും,വളരുന്ന തലമുറയ്ക്ക് പ്രചോദനമേകാനും സീഡ് അംഗങ്ങൾ ശ്രദ്ധിക്കുന്നു. പ്ലാസ്റ്റിക് ചലഞ്ച് എന്ന പദ്ധതി നടപ്പിലാക്കി പ്ലാസ്റ്റിക് വിമുക്ത ക്യാനപസ് രൂപീകരിക്കുന്നതിലും കുട്ടികൾ ശ്രദ്ധ ചെലുത്തുന്നു. സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയുടെ പ്രാധാന്യം മനസ്സിലാക്കി സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ഏറെശ്രദ്ധേയമായി.വിവിധ സീഡ് പ്രവർത്തനങ്ളുടെ അംഗീകാര മുദ്രയായി വിദ്യാഭ്യാസ ജില്ലയിലെ ഹരിത സ്കൂൾ അവാർഡ്, മോഡൽ ബയോഡൈവേഴ്സിറ്റി സ്കൂൾ അവാർഡ് എന്നിവ ലഭിച്ചു.
Social Service
കുട്ടികളിൽ സാമൂഹ്യബോധവും ഉദാരതയും വളർത്തുവാൻ സ്കൂളിൽ പ്രവർത്തിക്കുന്ന I Share പദ്ധതിയിലൂടെ ലഭിക്കുന്ന തുക ചികിൽസ ,ഭവന നിർമ്മാണം എന്നിവയ്ക്കായി ചെലവഴിക്കുന്നു. കേരള ജനതയെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പണസഹായം, വസ്ത്രം, ഭക്ഷണം , സാധന സാമഗ്രികൾ എന്നിവ നൽകി. കൂടാതെ മൂന്ന് കുട്ടികളുടെ ഭവന നിർമ്മാണത്തിനായി മൂന്നര ലക്ഷം രൂപ സമാഹരിച്ച് നൽകി.
Guiding
ദൈവത്തോടും,രാഷ്ട്രത്തോടും സഹോദരങ്ങളോടുമുള്ള കടമകൾ കൃത്യമായി നിർവ്വഹിച്ചുകൊണ്ട് ചിട്ടയായ പരിശീലനത്തിൽ മുന്നേറുന്ന 18 കുട്ടികൾരാജ്യ പുരസ്കാർ നേടി ഗ്രേസ് മാർക്കിന് അർഹരായി.
Red Cross
ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന JRC എന്ന സംഘടനയുടെ ഒരു ശാഖ നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസ്സുകളിലെ 112 കുട്ടികൾ ഈ സംഘടനയിൽ അംഗങ്ങളായി ഉണ്ട്. 10.ാംക്ലാസ്സിലെ 36 കുട്ടികൾ Grace Mark ന് അർഹരായിട്ടുണ്ട്.
NSS. (National Service Scheme)
സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യം മുൻ നിർത്തി ഹയർ സെക്കൻററി വിഭാഗത്തിൽ 100 കുട്ടികൾ എൻ.എസ്.എസ് ൽ സജീവമായി പ്രവർത്തി്ക്കുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയദിനങ്ങളിൽ NSS. വോളൻറിയേഴ്സ് തങ്ങളുടേതായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. പറവൂർ,നേര്യമംഗലം, വെളിയേൽച്ചാൽ ,ഭൂതത്താൻ കെട്ട്, പൂയംകുട്ടി എന്നിവിടങ്ങളിൽ സന്ദർശിച്ച് വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ,അവശ്യ സാധനങ്ങലുടെ കിറ്റ് വിതരണം, ഭവന നിർമ്മാണം, എന്നിങ്ങനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
ദിനാചരണങ്ങൾ
സ്കൂൾ പ്രവർത്തനാരംഭം മുതൽ വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ സ്കൂളിൽകാര്യക്ഷമമായി നടന്നു വരുന്നു.
കൂൺ കൃഷി
സ്വയം തൊഴിൽ പരിശീലന ഭാഗമായി സ്കൂളിൽ നടത്തിയ സ്കൂൾ കൃഷി പ്രോജക്ട് NSS ൻെറ എടുത്ത് പറയത്തക്കവിധത്തിലുള്ള പ്രവർത്തനമായിരുന്നു. കൂൺ കൃഷി, വാഴകൃഷി, എന്നിവയിലൂടെ സമാഹരിച്ച തുക ഭവന നിർമ്മാണത്തിനായി ഉപയോഗിച്ചു.