"ഗവ. എൽ പി സ്കൂൾ ചത്തിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന | |||
എൽ . പി സ്ക്കൂൾ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
12:29, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി സ്കൂൾ ചത്തിയറ | |
---|---|
വിലാസം | |
കായംകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-03-2019 | 36410 |
................................
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ
ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ജീവിതത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരും പ്രശസ്തരും
ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം
വർഷങ്ങൾക്കു ശേഷം ഗെവേർമെന്റി നു വിട്ടു കൊടുത്തു . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ശ്രീ. ജി സുധാകരൻ, ഡോ .ഇ. പി യെശോധരൻ തുടങ്ങി പല
പ്രമുഖരും ഉൾപ്പെടുന്നു .വളർച്ചയുടെ മഹോന്നതിയിൽ ഗവഃ എൽ .പി എസ് അതിന്റെ
ജൈത്രയാത്ര തുടരുന്നു ................................
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങൾ
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ . പി സ്ക്കൂൾ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 10കി.മി അകലം.
{{#multimaps:9.133804, 76.583734 |zoom=13}}