"ഗവ. എൽ പി സ്കൂൾ ചത്തിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ | |||
ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ് | |||
ഈ വിദ്യാലയം സ്ഥാപിച്ചത് .ജീവിതത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരും പ്രശസ്തരും | |||
ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം | |||
വർഷങ്ങൾക്കു ശേഷം ഗെവേർമെന്റി നു വിട്ടു കൊടുത്തു . ഈ വിദ്യാലയത്തിലെ | |||
പൂർവ്വ വിദ്യാർത്ഥികളിൽ ശ്രീ. ജി സുധാകരൻ, ഡോ .ഇ. പി യെശോധരൻ തുടങ്ങി പല | |||
പ്രമുഖരും ഉൾപ്പെടുന്നു .വളർച്ചയുടെ മഹോന്നതിയിൽ ഗവഃ എൽ .പി എസ് അതിന്റെ | |||
ജൈത്രയാത്ര തുടരുന്നു ................................ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||