എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ (മൂലരൂപം കാണുക)
19:38, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
'''<font size=5>മ</font>ലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണില്‍ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് '''<font size=5 color="magenta">എം.എസ്.ഐ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.</font>''' '''മര്‍ക്കസ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.''' | '''<font size=5>മ</font>ലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണില്‍ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് '''<font size=5 color="magenta">എം.എസ്.ഐ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.</font>''' '''മര്‍ക്കസ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.''' | ||
==<font color="green"> '''ചരിത്രം''' </font>== | ==<font color="green"> '''ചരിത്രം''' </font>== | ||
<font size=5>മ</font>ലപ്പുറം ജില്ലയിലെ കുണ്ടൂര്‍, നന്നമ്പ്ര, തെന്നല, വെന്നിയൂര്‍, ചെറുമുക്ക് പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "മര്‍ക്കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴില്‍ 1996 ല്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ല്‍ ഇതിന്റെ ഹയര്‍സെക്കന്‍ററി വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങി. | <font size=5>മ</font>ലപ്പുറം ജില്ലയിലെ കുണ്ടൂര്‍, നന്നമ്പ്ര, തെന്നല, വെന്നിയൂര്‍, ചെറുമുക്ക് പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "മര്‍ക്കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴില്‍ 1996 ല്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ല്‍ ഇതിന്റെ ഹയര്‍സെക്കന്‍ററി വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങി. | ||
==<font color="red"> '''ഭൗതികസൗകര്യങ്ങള്‍''' </font>== | ==<font color="red"> '''ഭൗതികസൗകര്യങ്ങള്‍''' </font>== | ||
|style="background-color:#A1C2CF; " | | |||
<font color="olive green"> <font size=5>ഏ</font>കദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയര്‍ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. | <font color="olive green"> <font size=5>ഏ</font>കദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയര്‍ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. | ||