"ഗവ. എച്ച് എസ് കല്ലൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല.
സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല.
കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബുകളിൽ ഒന്നായി ഇത് പ്രവർത്തിച്ച് വരുന്നു.

== ദേശീയ ശാസ്ത്ര ദിനം സമുചിതം ആചരിച്ചു ==
ഫെബ്രവരി 28
ശാസ്ത്രദിനം
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്.
1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ശാസ്ത്ര പ്രദർശനവും പ്രൊജക്ട് അവതരണവും നടത്തി.

08:42, 4 മാർച്ച് 2019-നു നിലവിലുള്ള രൂപം

സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല. കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബുകളിൽ ഒന്നായി ഇത് പ്രവർത്തിച്ച് വരുന്നു.

ദേശീയ ശാസ്ത്ര ദിനം സമുചിതം ആചരിച്ചു

ഫെബ്രവരി 28 ശാസ്ത്രദിനം ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ശാസ്ത്ര പ്രദർശനവും പ്രൊജക്ട് അവതരണവും നടത്തി.