"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

[[പ്രമാണം:Nss52.jpeg|thumb|300px|right|
''' അവനവൻചേരി സ്കൂളിൽ വായനാദിനം '''

[[പ്രമാണം:42021 678190.jpg|thumb|300px|right|
''' അവനവൻചേരി സ്കൂളിൽ വായനാദിനം '''

''ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരിമത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു.

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623763" എന്ന താളിൽനിന്ന് ശേഖരിച്ചത്