"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 5: | വരി 5: | ||
'''2-8-2018 ചിത്രരചനാ മത്സരം
''' | '''2-8-2018 ചിത്രരചനാ മത്സരം

'''25-10-2018 പ്രവർത്തിപരിചയമേള'''
| '''25-10-2018 പ്രവർത്തിപരിചയമേള'''

സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.
| സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.

'''4-8-2018 സ്കൂൾ യുവജനോത്സവം'''
| '''4-8-2018 സ്കൂൾ യുവജനോത്സവം'''

അൻവർ സാദത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.ലില്ലി, റോസ്, ജാസ്മിൻ, ലോട്ടസ് എന്നീ ഗ്രൂപ്പടിസ്ഥാനത്തിൽ രണ്ട് ദിവസങ്ങളിലായി കലാ വിരുന്നറങ്ങേറി. | അൻവർ സാദത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.ലില്ലി, റോസ്, ജാസ്മിൻ, ലോട്ടസ് എന്നീ ഗ്രൂപ്പടിസ്ഥാനത്തിൽ രണ്ട് ദിവസങ്ങളിലായി കലാ വിരുന്നറങ്ങേറി. |
15:12, 28 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
രാഗഭാവതാളലയമോടേചെങ്ങൽ സെന്റ്. ജോസഫിസിലെ വാനമ്പാടികൾ
ഒാരോ ദിനാചരണത്തിനും വ്യത്യസ്തവും, തനിമ നിറഞ്ഞതുമായ പരിപാടികൾ കുട്ടികളെ പരീശീലിപ്പിച്ച് അവർ അവതരിപ്പിക്കാറുണ്ട്.
ജൂൺ 21 ലോകസംഗീത ദിനം
LP,UP,HS,സംഗീതമത്സരം,നാടൻപ്പാട്ട് മത്സരം , കരോക്കെ,എന്നിവ നടത്തി.
ഉദ്ഘാടനം ലോക്കൽ മാനേജർ മദർ പ്രൂഡൻസ് നിർവഹിച്ചു.
2-8-2018 ചിത്രരചനാ മത്സരം
25-10-2018 പ്രവർത്തിപരിചയമേള
സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.
4-8-2018 സ്കൂൾ യുവജനോത്സവം
അൻവർ സാദത്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.ലില്ലി, റോസ്, ജാസ്മിൻ, ലോട്ടസ് എന്നീ ഗ്രൂപ്പടിസ്ഥാനത്തിൽ രണ്ട് ദിവസങ്ങളിലായി കലാ വിരുന്നറങ്ങേറി.