"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
|- | |- | ||
| | | | ||
| (വിവരം ലഭ്യമല്ല) | | (വിവരം ലഭ്യമല്ല) | ||
|- | |- | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
|- | |- | ||
|1942 - 51 | |1942 - 51 |
17:28, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര | |
---|---|
വിലാസം | |
അയിര തിരുവന്തപുരം ജില്ല | |
സ്ഥാപിതം | june 5 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2010 | 44044 |
അയിര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
.
1901-ല്‍ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതി
യാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂര്‍ തട്ടച്ചിറവീട്ടില് ശ്രീ.കൊച്ചുപിള്ളയാ യിരുന്നു ആദ്യ പ്രഥമാധ്യാപകന്.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു. മാനേജര്‍ക്ക് സ്ക്കൂള് നടത്തിപ്പില്‍ ബുദ്ധിമുട്ട്തോന്നിയപ്പോള് ഒരു ചക്രം വിലയ്ക്ക് സര്‍ക്കാരിന് കൈമാറി.
1925-ല്‍ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്‍ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക
ശ്രീമതി.രത്തിനം ആയിരുന്നു.തുടര്‍ന്ന് ശ്രീ.മാധവന്‍നായര്‍,ശ്രീ.സുന്ദരന്‍നാടാര്‍, ശ്രീ.അയിര സുരേന്ദ്രന് തുടങ്ങിയവരുടെ ശ്രമത്താല്‍ 1979-ല്‍ HS ആയി ഉയര് ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
കുടിവെള്ളം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ചുറ്റുമതില്‍ , ഇരിപ്പിടങ്ങള്‍,കളിസ്ഥലം തുടങ്ങിയവ
ഭൗതികസൗകര്യങ്ങളിലുള്‍പ്പെടുന്നു.സയന്‍സ് ലാബ്,ലൈബ്രറി കമ്പ്യൂട്ടര്‍ ലാബ് ഇവ ഉള്‍പ്പെടുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ഗൈഡിന്റെ പ്രവര്‍ത്തനം ഈ സ്ക്കൂളിലെ അദ്ധ്യാപികയായ
ശ്രീമതി.സജി ടീച്ചറിന്റെ നേതൃത്വത്തില്‍ നടത്തുന്നു.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
കുട്ടികളുടെ സര്ഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി വര്‍ഷം തോറും ഓരോ ക്ലാസിനും മാഗസിനുകള്‍ തയ്യാറാക്കുന്നു.വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിനു നേതൃത്വം നല്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യ ത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗം ഉപകരിക്കുന്നു൰ മലയാളം അദ്ധ്യാപകനായ ശ്രീ.തുളസീധരന്‍പിള്ള കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള് ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള് സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള് നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ എല്ലാ വിഷയങ്ങളുടെയും ക്ളബുകള്‍ സജീവമായി പ്രവ൪ത്തിക്കുന്നു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശീ.ജയാദിതന് നായര്‍,ശ്രീ.സ്ഥാണുമൂര്‍ത്തി,ശ്രീമതി.പത്മാദേവി അമ്മ,ശ്രീമതി.ജഗദീശ്വരി അമ്മ,ശ്രീ.അനന്തകൃഷ്ണന് നായര്‍, ശ്രീമതി.രാജേശ്വരിഅമ്മ,ശ്രീമതി.ലീലബായ്,ശ്രീമതി.മര്യാര്‍പ്പുതം,ശ്രീ.ജയിംസ് രാജ്,
(വിവരം ലഭ്യമല്ല) | |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള Dr.അനില്‍ കുമാര്‍,Er.സനല്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) ചരിത്രം .
1901-ല്‍ കുടിപ്പള്ളിക്കൂടമായി അയിര ഒറ്റവീട്ടില് ശ്രീ.കൃഷ്ണപിള്ളയാണ് മൂന്നാം ക്ലാസുവരെയുള്ള ഈവിദ്യാലയം ആരംഭിച്ചത്. ഗുരുകുലവിഭ്യാസരീതിയാണ് ഇവിടെ ഉണ്ടായിരുന്നത്.അദ്ധ്യാപകരുടെ ശന്പളം 10 രൂപയായിരുന്നു.മാനേജര്‍ക്ക് സ്ക്കൂള് നടത്തിപ്പില്‍ ബുദ്ധിമുട്ട്തോന്നിയപ്പോള് സര്‍ക്കാരിന് കൈമാറി. 1925-ല്‍ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്‍ത്തി. കാരോട് പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഇവിടെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി 577 വിദ്യാര്‍ത്ഥികള്‍(284 ആണ്‍കുട്ടികളും 293 പെണ്‍കുട്ടികളും) പഠിക്കുന്നു.പ്രഥമാധ്യാപിക ഉള്‍പ്പെടെ 25 അദ്ധ്യാപകരും ഒരു IED അദ്ധ്യാപികയും 4അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്