"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) (' <p style="text-align:justify"> 1920- ൽ മഞ്ചേരിയിൽ നടന്ന മലബാർ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Yoonuspara (സംവാദം | സംഭാവനകൾ) (editing) |
||
വരി 1: | വരി 1: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
1920- ൽ മഞ്ചേരിയിൽ നടന്ന മലബാർ ജില്ലാ കോൺഗ്രസ് സമ്മേളമവും 1919-ൽ ഹിദായത്തുൽ മുസ്ലിമീൻ സഭ മദിരാശി ഗവർണർക്ക് നൽകിയ നിവേദനത്തിലും ഉന്നയിച്ച പ്രധാനാവശ്യങ്ങളിലൊന്ന് മഞ്ചേരിയിൽ ഒരു സെക്കണ്ടറി സ്കൂൾ അനുവദിക്കണമെന്നായിരുന്നു.1920 -ൽ ആഗസ്റ്റ് മാസം ചേർന്ന ഹിദായത്ത് സഭ യോഗം സെക്കണ്ടറി സ്കൂൾ അനുദിച്ച ബ്രിട്ടീഷ് സർക്കാറിനെ അഭിനന്ദിച്ച് കത്തയച്ചുവെന്ന് സഭാ രേഖകളിൽ കാണുന്നു.ഇതിൽ നിന്നും 1920 ജൂൺ അവസാനം മഞ്ചേരിയിൽ ഗവ :സെക്കണ്ടറി സ്കൂൾ ആരംഭിച്ചതായി നമുക്ക് അനുമാനിക്കാം.1880-ൽ മഞ്ചേരിയിൽ മിഡിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് അപ്ഗ്രേഡ് ചെയ്താണ് ഇന്നത്തെ ഗവ:ബോയ്സ് ഹൈസ്കൂളായി മാറിയത്. | 1920- ൽ മഞ്ചേരിയിൽ നടന്ന മലബാർ ജില്ലാ കോൺഗ്രസ് സമ്മേളമവും 1919-ൽ ഹിദായത്തുൽ മുസ്ലിമീൻ സഭ മദിരാശി ഗവർണർക്ക് നൽകിയ നിവേദനത്തിലും ഉന്നയിച്ച പ്രധാനാവശ്യങ്ങളിലൊന്ന് മഞ്ചേരിയിൽ ഒരു സെക്കണ്ടറി സ്കൂൾ അനുവദിക്കണമെന്നായിരുന്നു.1920 -ൽ ആഗസ്റ്റ് മാസം ചേർന്ന ഹിദായത്ത് സഭ യോഗം സെക്കണ്ടറി സ്കൂൾ അനുദിച്ച ബ്രിട്ടീഷ് സർക്കാറിനെ അഭിനന്ദിച്ച് കത്തയച്ചുവെന്ന് സഭാ രേഖകളിൽ കാണുന്നു.ഇതിൽ നിന്നും 1920 ജൂൺ അവസാനം മഞ്ചേരിയിൽ ഗവ :സെക്കണ്ടറി സ്കൂൾ ആരംഭിച്ചതായി നമുക്ക് അനുമാനിക്കാം.1880-ൽ മഞ്ചേരിയിൽ മിഡിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് അപ്ഗ്രേഡ് ചെയ്താണ് ഇന്നത്തെ ഗവ:ബോയ്സ് ഹൈസ്കൂളായി മാറിയത്. | ||
</p> | |||
<p style="text-align:justify"> | |||
വിസ്തൃതിയിൽ മലബാറിന്റെ അഞ്ചിലൊന്ന് ഭാഗം ഉൽപ്പെടുന്ന ഏറനാട്ടിൽ 4 ലക്ഷമായിരുന്നു ജനസംഖ്യ.വിദ്യാഭ്യാസരംഗത്ത് 13-ാം സ്ഥാനത്തുള്ള ഏറനാട്ടിൽ അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം 900 മാത്രം.സൗകര്യങ്ങളുടെ പരിമിതിയും താൽപ്പര്യക്കുറവും ബ്രിട്ടീഷ്കാരോടും അവരുടെ ഭാഷയോടുമുള്ള വെറുപ്പും അന്ധവിശ്വാങ്ങളുമൊക്കെയായി ഏറനാടൻ ഗ്രാമീണ ജനത ഏറെ പിന്തള്ളപ്പെട്ടു.മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്ന ഉടനെയാണ് മഞ്ചേരിയിലെ മിഡിൽ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത്.വിദ്യനേടി സാമൂഹിക ജീവിതത്തിൽ അഭ്യുന്നതി കൈവരിക്കാനുള്ള മതരാഷ്ട്രീയ നേതാക്കളുടെ ആഹ്ലാദവും പ്രോൽസാഹനവുമാണ് മഞ്ചേരിയിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്ഥാപനത്തെ അറിവിന്റെ തണലിടമാക്കി മാറ്റിയത്. | വിസ്തൃതിയിൽ മലബാറിന്റെ അഞ്ചിലൊന്ന് ഭാഗം ഉൽപ്പെടുന്ന ഏറനാട്ടിൽ 4 ലക്ഷമായിരുന്നു ജനസംഖ്യ.വിദ്യാഭ്യാസരംഗത്ത് 13-ാം സ്ഥാനത്തുള്ള ഏറനാട്ടിൽ അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം 900 മാത്രം.സൗകര്യങ്ങളുടെ പരിമിതിയും താൽപ്പര്യക്കുറവും ബ്രിട്ടീഷ്കാരോടും അവരുടെ ഭാഷയോടുമുള്ള വെറുപ്പും അന്ധവിശ്വാങ്ങളുമൊക്കെയായി ഏറനാടൻ ഗ്രാമീണ ജനത ഏറെ പിന്തള്ളപ്പെട്ടു.മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്ന ഉടനെയാണ് മഞ്ചേരിയിലെ മിഡിൽ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത്.വിദ്യനേടി സാമൂഹിക ജീവിതത്തിൽ അഭ്യുന്നതി കൈവരിക്കാനുള്ള മതരാഷ്ട്രീയ നേതാക്കളുടെ ആഹ്ലാദവും പ്രോൽസാഹനവുമാണ് മഞ്ചേരിയിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്ഥാപനത്തെ അറിവിന്റെ തണലിടമാക്കി മാറ്റിയത്. | ||
</ | |||
സാധാരണക്കാരന്റെയും അധ;സ്ഥിതന്റെയും ജീവിതത്തിൽ അക്ഷരവെളിച്ചം നൽകിയ ഈ സ്ഥാപന വാസ്തുശിൽപ്പശൈലിയിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്നു.ബ്രിട്ടീഷ് ഗവൺമെന്റിന്റെ തുക്കിടി കച്ചേരിക്കു സമീപം സദാപട്ടാള വലയത്തിനകത്ത് മഞ്ചേരി ഗവ:ഹൈസ്കൂൾ പതിനായിരങ്ങളെ വിദ്യാസമ്പന്നരാക്കി.ലോകമാകെ വ്യാപിച്ചു കിടക്കുന്ന ശിഷ്യ ശൃംഖലയുടെയും പ്രഗൽഭരുടെയുൂം കഠിനാധ്വാനത്തിന്റെ സാക്ഷ്യമായാണ് സ്കൂൾ നിലകൊള്ളുന്നത്.സ്കൂൾ മുറ്റത്തെ സായിപ്പിന്റെ ശവകുടീരവും തണലും കായും നൽകുന്ന ബദാം മരവും വിസ്മരിക്കാനാവാത്ത കൗതുകങ്ങളാണ് പൂർവികർക്ക്. | സാധാരണക്കാരന്റെയും അധ;സ്ഥിതന്റെയും ജീവിതത്തിൽ അക്ഷരവെളിച്ചം നൽകിയ ഈ സ്ഥാപന വാസ്തുശിൽപ്പശൈലിയിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്നു.ബ്രിട്ടീഷ് ഗവൺമെന്റിന്റെ തുക്കിടി കച്ചേരിക്കു സമീപം സദാപട്ടാള വലയത്തിനകത്ത് മഞ്ചേരി ഗവ:ഹൈസ്കൂൾ പതിനായിരങ്ങളെ വിദ്യാസമ്പന്നരാക്കി.ലോകമാകെ വ്യാപിച്ചു കിടക്കുന്ന ശിഷ്യ ശൃംഖലയുടെയും പ്രഗൽഭരുടെയുൂം കഠിനാധ്വാനത്തിന്റെ സാക്ഷ്യമായാണ് സ്കൂൾ നിലകൊള്ളുന്നത്.സ്കൂൾ മുറ്റത്തെ സായിപ്പിന്റെ ശവകുടീരവും തണലും കായും നൽകുന്ന ബദാം മരവും വിസ്മരിക്കാനാവാത്ത കൗതുകങ്ങളാണ് പൂർവികർക്ക്. | ||
നൂറും ഇരുന്നൂറും വർഷം പഴക്കമുള്ള ഗ്രന്ഥങ്ങളേറെയുള്ള ഗ്രന്ഥാലയം,ഖാൻ ബഹദൂർ മൊയ്തീൻകുട്ടി കുരിക്കൾ സ്കൗട്ട് പ്രസ്ഥാനത്തിനായി നിർമിച്ചു നൽകിയ അഷ്ടമുഖകെട്ടിടം,കൈലാസം.പള്ളിയാളിപ്പറമ്പ് മൈതാനമെന്ന വിശാലമായ മഞ്ചേരിക്കാരുടെ എന്നത്തേയും കളിക്കളം,അതിരുകളില്ലാത്ത സ്നേഹസൗഹൃദത്തിന്റെയും ഉൗഷ്മളതയുണർത്തിയ കായികോല്ലാസത്തിന്റെയും വിഹാര കേന്ദ്രമായി.കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ഭരണ തലങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയം അക്കാദമിക മികവിന്റെ പടവുകളേറുകയാണ്.ഏതാനും വർഷം മുമ്പ് വരെ കുട്ടികളുടെ പ്രവേശനം കുറവായിരുന്നതിനാൽ തസ്തിക നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഇവിടെ അധ്യാപകർ ,രക്ഷിതാക്കൾ പൊതുസമൂഹം എന്നിവരുടെ കൂട്ടായ്മയിൽ ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയപ്പോൾ പാർലമെന്റ് അംഗങ്ങളും എം.എൽ.എ യും നഗരസഭയും എസ്.എസ്.എ യും സന്നദ്ധസംഘടനകളും റോയൽ സെവൻസ് ടൂർണമെന്റ് കളിയും പൂർവ്വ വിദ്യാർത്ഥികളും പൂർണ്ണസഹകരണവുമായി രംഗത്തെത്തി.2012-ൽ കേരള സർക്കാർ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.പഴക്കം ചെന്ന കെട്ടിടങ്ങളുടെ ജീർണ്ണോദ്ധാരണണത്തിനും പഴമ നശിക്കാതെ പുനർനിർമ്മാണത്തിനുമായി 23 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടത്തി.ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ ലാബ്,ഫർണീച്ചർ, സ്റ്റേജകം ,ക്ലാസ് റൂം, അടുക്കള ,ശുചി മുറികൾ എന്നിവ ഒരുക്കി.ഭൗതികസൗകര്യങ്ങൾ കൂടിയതോടൊപ്പം എസ്.എസ്.എൽ.സി ക്കും പ്ലസ് ടുവിനും മികച്ച വിജയം നേടുന്നതിനുള്ള കഠിനാധ്വാനവും ഫലപ്രാപ്തിയിലെത്തി.ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ.സി.സി ,സ്റ്റുഡന്റ് പോലീസ് കാഡറ്റ് ട്രൂപ്പുകൾ പ്രവർത്തിക്കുന്നു.ഒന്നര കോടിയിലധികം രൂപ ചെലവഴിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. | നൂറും ഇരുന്നൂറും വർഷം പഴക്കമുള്ള ഗ്രന്ഥങ്ങളേറെയുള്ള ഗ്രന്ഥാലയം,ഖാൻ ബഹദൂർ മൊയ്തീൻകുട്ടി കുരിക്കൾ സ്കൗട്ട് പ്രസ്ഥാനത്തിനായി നിർമിച്ചു നൽകിയ അഷ്ടമുഖകെട്ടിടം,കൈലാസം.പള്ളിയാളിപ്പറമ്പ് മൈതാനമെന്ന വിശാലമായ മഞ്ചേരിക്കാരുടെ എന്നത്തേയും കളിക്കളം,അതിരുകളില്ലാത്ത സ്നേഹസൗഹൃദത്തിന്റെയും ഉൗഷ്മളതയുണർത്തിയ കായികോല്ലാസത്തിന്റെയും വിഹാര കേന്ദ്രമായി.കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ഭരണ തലങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയം അക്കാദമിക മികവിന്റെ പടവുകളേറുകയാണ്.ഏതാനും വർഷം മുമ്പ് വരെ കുട്ടികളുടെ പ്രവേശനം കുറവായിരുന്നതിനാൽ തസ്തിക നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഇവിടെ അധ്യാപകർ ,രക്ഷിതാക്കൾ പൊതുസമൂഹം എന്നിവരുടെ കൂട്ടായ്മയിൽ ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയപ്പോൾ പാർലമെന്റ് അംഗങ്ങളും എം.എൽ.എ യും നഗരസഭയും എസ്.എസ്.എ യും സന്നദ്ധസംഘടനകളും റോയൽ സെവൻസ് ടൂർണമെന്റ് കളിയും പൂർവ്വ വിദ്യാർത്ഥികളും പൂർണ്ണസഹകരണവുമായി രംഗത്തെത്തി.2012-ൽ കേരള സർക്കാർ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.പഴക്കം ചെന്ന കെട്ടിടങ്ങളുടെ ജീർണ്ണോദ്ധാരണണത്തിനും പഴമ നശിക്കാതെ പുനർനിർമ്മാണത്തിനുമായി 23 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടത്തി.ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ ലാബ്,ഫർണീച്ചർ, സ്റ്റേജകം ,ക്ലാസ് റൂം, അടുക്കള ,ശുചി മുറികൾ എന്നിവ ഒരുക്കി.ഭൗതികസൗകര്യങ്ങൾ കൂടിയതോടൊപ്പം എസ്.എസ്.എൽ.സി ക്കും പ്ലസ് ടുവിനും മികച്ച വിജയം നേടുന്നതിനുള്ള കഠിനാധ്വാനവും ഫലപ്രാപ്തിയിലെത്തി.ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ.സി.സി ,സ്റ്റുഡന്റ് പോലീസ് കാഡറ്റ് ട്രൂപ്പുകൾ പ്രവർത്തിക്കുന്നു.ഒന്നര കോടിയിലധികം രൂപ ചെലവഴിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. | ||
</p> | </p> |
15:41, 25 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
1920- ൽ മഞ്ചേരിയിൽ നടന്ന മലബാർ ജില്ലാ കോൺഗ്രസ് സമ്മേളമവും 1919-ൽ ഹിദായത്തുൽ മുസ്ലിമീൻ സഭ മദിരാശി ഗവർണർക്ക് നൽകിയ നിവേദനത്തിലും ഉന്നയിച്ച പ്രധാനാവശ്യങ്ങളിലൊന്ന് മഞ്ചേരിയിൽ ഒരു സെക്കണ്ടറി സ്കൂൾ അനുവദിക്കണമെന്നായിരുന്നു.1920 -ൽ ആഗസ്റ്റ് മാസം ചേർന്ന ഹിദായത്ത് സഭ യോഗം സെക്കണ്ടറി സ്കൂൾ അനുദിച്ച ബ്രിട്ടീഷ് സർക്കാറിനെ അഭിനന്ദിച്ച് കത്തയച്ചുവെന്ന് സഭാ രേഖകളിൽ കാണുന്നു.ഇതിൽ നിന്നും 1920 ജൂൺ അവസാനം മഞ്ചേരിയിൽ ഗവ :സെക്കണ്ടറി സ്കൂൾ ആരംഭിച്ചതായി നമുക്ക് അനുമാനിക്കാം.1880-ൽ മഞ്ചേരിയിൽ മിഡിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് അപ്ഗ്രേഡ് ചെയ്താണ് ഇന്നത്തെ ഗവ:ബോയ്സ് ഹൈസ്കൂളായി മാറിയത്.
വിസ്തൃതിയിൽ മലബാറിന്റെ അഞ്ചിലൊന്ന് ഭാഗം ഉൽപ്പെടുന്ന ഏറനാട്ടിൽ 4 ലക്ഷമായിരുന്നു ജനസംഖ്യ.വിദ്യാഭ്യാസരംഗത്ത് 13-ാം സ്ഥാനത്തുള്ള ഏറനാട്ടിൽ അക്കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം 900 മാത്രം.സൗകര്യങ്ങളുടെ പരിമിതിയും താൽപ്പര്യക്കുറവും ബ്രിട്ടീഷ്കാരോടും അവരുടെ ഭാഷയോടുമുള്ള വെറുപ്പും അന്ധവിശ്വാങ്ങളുമൊക്കെയായി ഏറനാടൻ ഗ്രാമീണ ജനത ഏറെ പിന്തള്ളപ്പെട്ടു.മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽ വന്ന ഉടനെയാണ് മഞ്ചേരിയിലെ മിഡിൽ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത്.വിദ്യനേടി സാമൂഹിക ജീവിതത്തിൽ അഭ്യുന്നതി കൈവരിക്കാനുള്ള മതരാഷ്ട്രീയ നേതാക്കളുടെ ആഹ്ലാദവും പ്രോൽസാഹനവുമാണ് മഞ്ചേരിയിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്ഥാപനത്തെ അറിവിന്റെ തണലിടമാക്കി മാറ്റിയത്. </ സാധാരണക്കാരന്റെയും അധ;സ്ഥിതന്റെയും ജീവിതത്തിൽ അക്ഷരവെളിച്ചം നൽകിയ ഈ സ്ഥാപന വാസ്തുശിൽപ്പശൈലിയിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്നു.ബ്രിട്ടീഷ് ഗവൺമെന്റിന്റെ തുക്കിടി കച്ചേരിക്കു സമീപം സദാപട്ടാള വലയത്തിനകത്ത് മഞ്ചേരി ഗവ:ഹൈസ്കൂൾ പതിനായിരങ്ങളെ വിദ്യാസമ്പന്നരാക്കി.ലോകമാകെ വ്യാപിച്ചു കിടക്കുന്ന ശിഷ്യ ശൃംഖലയുടെയും പ്രഗൽഭരുടെയുൂം കഠിനാധ്വാനത്തിന്റെ സാക്ഷ്യമായാണ് സ്കൂൾ നിലകൊള്ളുന്നത്.സ്കൂൾ മുറ്റത്തെ സായിപ്പിന്റെ ശവകുടീരവും തണലും കായും നൽകുന്ന ബദാം മരവും വിസ്മരിക്കാനാവാത്ത കൗതുകങ്ങളാണ് പൂർവികർക്ക്. നൂറും ഇരുന്നൂറും വർഷം പഴക്കമുള്ള ഗ്രന്ഥങ്ങളേറെയുള്ള ഗ്രന്ഥാലയം,ഖാൻ ബഹദൂർ മൊയ്തീൻകുട്ടി കുരിക്കൾ സ്കൗട്ട് പ്രസ്ഥാനത്തിനായി നിർമിച്ചു നൽകിയ അഷ്ടമുഖകെട്ടിടം,കൈലാസം.പള്ളിയാളിപ്പറമ്പ് മൈതാനമെന്ന വിശാലമായ മഞ്ചേരിക്കാരുടെ എന്നത്തേയും കളിക്കളം,അതിരുകളില്ലാത്ത സ്നേഹസൗഹൃദത്തിന്റെയും ഉൗഷ്മളതയുണർത്തിയ കായികോല്ലാസത്തിന്റെയും വിഹാര കേന്ദ്രമായി.കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ഭരണ തലങ്ങളിൽ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയം അക്കാദമിക മികവിന്റെ പടവുകളേറുകയാണ്.ഏതാനും വർഷം മുമ്പ് വരെ കുട്ടികളുടെ പ്രവേശനം കുറവായിരുന്നതിനാൽ തസ്തിക നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഇവിടെ അധ്യാപകർ ,രക്ഷിതാക്കൾ പൊതുസമൂഹം എന്നിവരുടെ കൂട്ടായ്മയിൽ ദീർഘവീക്ഷണത്തോടെ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയപ്പോൾ പാർലമെന്റ് അംഗങ്ങളും എം.എൽ.എ യും നഗരസഭയും എസ്.എസ്.എ യും സന്നദ്ധസംഘടനകളും റോയൽ സെവൻസ് ടൂർണമെന്റ് കളിയും പൂർവ്വ വിദ്യാർത്ഥികളും പൂർണ്ണസഹകരണവുമായി രംഗത്തെത്തി.2012-ൽ കേരള സർക്കാർ ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.പഴക്കം ചെന്ന കെട്ടിടങ്ങളുടെ ജീർണ്ണോദ്ധാരണണത്തിനും പഴമ നശിക്കാതെ പുനർനിർമ്മാണത്തിനുമായി 23 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടത്തി.ഹയർ സെക്കണ്ടറിയിൽ കമ്പ്യൂട്ടർ ലാബ്,ഫർണീച്ചർ, സ്റ്റേജകം ,ക്ലാസ് റൂം, അടുക്കള ,ശുചി മുറികൾ എന്നിവ ഒരുക്കി.ഭൗതികസൗകര്യങ്ങൾ കൂടിയതോടൊപ്പം എസ്.എസ്.എൽ.സി ക്കും പ്ലസ് ടുവിനും മികച്ച വിജയം നേടുന്നതിനുള്ള കഠിനാധ്വാനവും ഫലപ്രാപ്തിയിലെത്തി.ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻ.സി.സി ,സ്റ്റുഡന്റ് പോലീസ് കാഡറ്റ് ട്രൂപ്പുകൾ പ്രവർത്തിക്കുന്നു.ഒന്നര കോടിയിലധികം രൂപ ചെലവഴിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്.