"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shghsbhm (സംവാദം | സംഭാവനകൾ)
No edit summary
Shghsbhm (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂള്‍ സ് ഥാപിക്കേണ്ടതിനെക്കുറിച്ച്  

ക്രാന്തദര്‍ശിയായ '''റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ''' ചിന്തിക്കുകയും  1929 ഡിസംബര്‍ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം  സ്കൂളിന്റെ ശിലാസ് ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാര്‍ ജയിംസ് കാളാശ്ശേരില്‍ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

[[ചിത്രം: SHGHS_Emblem.JPG]]
കാലങ്ങളായി പ്രസിദ്ധിയില്‍ നിന്ന് പ്രസിദ്ധിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും സയന്‍സ് ലാബും മ്യൂസിക് റൂമും  ഉള്‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഗൈഡിംഗ്
*  ഗൈഡിംഗ്
"https://schoolwiki.in/എസ്സ്.എച്ച്.ഗേൾസ്_ഭരണങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്