"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<p style="text-align:justify"><big>പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.</big></p> | <p style="text-align:justify"><big>പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. <br> | ||
എട്ടു മുതൽ പത്തു വരെ ഓരോ ക്‌ളാസ്സിലും നാല് ഡിവിഷൻ വീതം ഉണ്ട്.ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ക്‌ളാസ്സുകൾ ഉണ്ട്. പന്ത്രണ്ടു ക്ലാസ്സ് മുറികളാണ് ഹൈ സ്കൂൾ വിഭാഗത്തിനുള്ളത്. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. നന്നായി സജ്ജീകരിച്ച ഒരു കമ്പ്യൂട്ടർ ലാബ് ഹൈ സ്കൂൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ സ്കൂൾ ഗ്രൗണ്ടും കായിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളും സ്കൂളിലുണ്ട്.</big></p> | |||
==== <big>'''ഹൈസ്കൂൾ അധ്യാപകർ'''</big> ==== | ==== <big>'''ഹൈസ്കൂൾ അധ്യാപകർ'''</big> ==== | ||