"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
22-02-2019
22-02-2019
'''അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ  യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.'''
'''അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ  യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.'''
==വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.==
04-07-2018
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:42021 71890.jpg|thumb|വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം]]

11:02, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മരുവത്കരണവിരുദ്ധദിനം

17/6/2018

ഗവ. എച്ച്. എസ്. അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഇതിനോടനുബന്ധിച്ച് ഹരിത നിയമാവലി രേഖപ്പെടുത്തി പ്രദർശിപ്പിക്കുകയും വിത്തുശേഖരണം നടത്തുകയും മണ്ണിനെ രക്ഷിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്തു.

അന്താരാഷ്ട്ര യോഗദിനം

21-06-2018

ഗവ.എച്ച്.എസ്.അവനവൻചേരി:അവനവൻചേരി സ്കൂളിൽ യോഗദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന തലത്തിൽ നിരവധി യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീ രമേശ് സ്കുൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച്ക്ലാസ്സ് നയിച്ചു.പ്രതികുല കാലാവസ്ഥ ആയിരുന്നിട്ടും യോഗയുടെ ആവശ്യകത,മനശക്തി വർദ്ധിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പ‍‍ങ്ക് എന്നിവയെക്കുറിച്ച സംഗ്രഹിച്ച ക്ലാസ്സ് വളരെ മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 29-6-2018

സ്കൂളിനൊരു കൈതാങ്

29-6-2018

അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ;അവനവഞ്ചേരി സ്കൂളിലെ 2016 എസ് എസ് ​എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ സംഭാവനയായി നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.

അവനവൻചേരി സ്കൂളിൽ വായനാദിനം

29-6-2018

ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരി മത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു.

ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക്

22-02-2019 അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.

വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.

04-07-2018 അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു.

വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം