ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
==ടൂറിസം ക്ലബ്ബ്==
==ടൂറിസം ക്ലബ്ബ്==
'''നമ്മുടെ സ്കൂളിലെ ടൂറിസം ക്ലബ്ബിന്റെ ചാർജ് വഹിക്കുന്നതു സോഷ്യൽ സയൻസ് അധ്യാപകനായശ്രീ  ജയറാം ആണ്  .എല്ലാ വർഷവും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠന വിനോദയാത്രകൾ സംഘടിപ്പിക്കുവാറുണ്ട് .ഈ വർഷം  ഞങ്ങൾ  വണ്ടർലാ വാട്ടർ തീം പാർക്ക്  ,അതിരപ്പിള്ളി ,വാഴച്ചാൽ ,മറൈൻ ഡ്രൈവ് എന്നിവടങ്ങൾ സന്ദർശിച്ചു .കുട്ടികൾ മെട്രോയിൽ യാത്ര ചെയ്യുകയും അത് അവർക്കു മറക്കാൻ പറ്റാത്ത ഒരു അനുഭവവും ആയിരുന്നു .കുട്ടികളെ കൊണ്ട് യാത്രവിവരണം തയ്യാറാക്കുകയും ചെയ്തു .UP ക്ലാസ്സ്‌സിലെ കുട്ടികളെയും കൊണ്ട് ബൊട്ടാണിക്കൽ ഗാർഡൻ ,തെന്മല എന്നിവിടങ്ങളിലും സന്ദർശനം നടത്തി'''

[[പ്രമാണം:42021 20118.jpg|thumb|ഉല്ലാസവേള ......ഉത്സാഹവേള]]
[[പ്രമാണം:42021 20118.jpg|thumb|ഉല്ലാസവേള ......ഉത്സാഹവേള]]
[[പ്രമാണം:42021 201119.jpg|thumb|ഉല്ലാസവേള ......ഉത്സാഹവേള...]]
[[പ്രമാണം:42021 201119.jpg|thumb|ഉല്ലാസവേള ......ഉത്സാഹവേള...]]

22:27, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ടൂറിസം ക്ലബ്ബ്

നമ്മുടെ സ്കൂളിലെ ടൂറിസം ക്ലബ്ബിന്റെ ചാർജ് വഹിക്കുന്നതു സോഷ്യൽ സയൻസ് അധ്യാപകനായശ്രീ ജയറാം ആണ് .എല്ലാ വർഷവും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠന വിനോദയാത്രകൾ സംഘടിപ്പിക്കുവാറുണ്ട് .ഈ വർഷം ഞങ്ങൾ വണ്ടർലാ വാട്ടർ തീം പാർക്ക് ,അതിരപ്പിള്ളി ,വാഴച്ചാൽ ,മറൈൻ ഡ്രൈവ് എന്നിവടങ്ങൾ സന്ദർശിച്ചു .കുട്ടികൾ മെട്രോയിൽ യാത്ര ചെയ്യുകയും അത് അവർക്കു മറക്കാൻ പറ്റാത്ത ഒരു അനുഭവവും ആയിരുന്നു .കുട്ടികളെ കൊണ്ട് യാത്രവിവരണം തയ്യാറാക്കുകയും ചെയ്തു .UP ക്ലാസ്സ്‌സിലെ കുട്ടികളെയും കൊണ്ട് ബൊട്ടാണിക്കൽ ഗാർഡൻ ,തെന്മല എന്നിവിടങ്ങളിലും സന്ദർശനം നടത്തി

ഉല്ലാസവേള ......ഉത്സാഹവേള
ഉല്ലാസവേള ......ഉത്സാഹവേള...