"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57: വരി 57:
===ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.===

'''അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു. പൂർണ അന്ധനായ ഇദ്ദേഹം അകക്കണ്ണിന്റെ കാഴ്ച ഒന്നുകൊണ്ടുമാത്രം ചുമടെടുത്തു കുടുംബം പോറ്റുന്നു. വൈകല്യമില്ലാത്തവർക്കൊരു നല്ല പാഠം.'''

[[പ്രമാണം:42021 24787.jpg|thumb|ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു.]]
[[പ്രമാണം:42021 24787.jpg|thumb|നടുവിൽ| ലോക വികലാംഗ ദിനാചരണം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ ചുമട്ടുതൊഴിലാളിയായ ശ്രീ. രാമചന്ദ്രനെ സ്കൂൾ ആദരിക്കുന്നു.]]
 
===ലോക എയിഡ്സ്ദിനാചരണം===
===ലോക എയിഡ്സ്ദിനാചരണം===
'''ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ബോധവല്ക്കരണ ക്ളാസ് സംഘടിപ്പിച്ചു.  ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ലക്ഷ്മി, ഡോ.രാഹുൽ, ശ്രീ. നിജ, ശ്രീ.ജയിംസ് എന്നിവർ നേതൃത്വം നല്കി. എസ്.പി.സി. കേഡറ്റുകൾ റെഡ് റിബൺ അണിഞ്ഞാണ് സ്കൂളിലെത്തിയത്. പ്രത്യേക അസംബ്ളിയിൽ എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹെട്മിസ്ട്രെസ് ശ്രീമതി.എം.എസ്.ഗീതാപ്ത്മം, സ്കൂൾ ചെയർപേഴ്സൻ കുമാരി. അതുല്യ എന്നിവർ സംസാരിച്ചു.'''

[[പ്രമാണം:42021 749325.jpg|thumb|ലോക എയിഡ്സ് ദിനാചരണം]]

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/619006" എന്ന താളിൽനിന്ന് ശേഖരിച്ചത്