ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
==പഠനോത്സവം -2019==
==പഠനോത്സവം -2019==
https://www.facebook.com/100008622974445/videos/2023485307948882/

==<font color="green"><b>പുതുവർഷ പഠനാരംഭം</b></font==
==<font color="green"><b>പുതുവർഷ പഠനാരംഭം</b></font>==
'''ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട്  പുതുവർഷ പഠനാരംഭം നടന്നു''' .  

[[പ്രമാണം:42021 10001.png|thumb|പുതുവർഷ പഠനാരംഭം]]

==<font color="green"><b>പടവുകളിലേക്കൊരു ചുവട്</b></font==
==<font color="green"><b>പടവുകളിലേക്കൊരു ചുവട്</b></font>==
'''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ്  കുട്ടികൾക്കു യദേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുതിരിക്കുന്നു ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്‌കളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.

'''
'''
വരി 17: വരി 17:
[[പ്രമാണം:42021 100102.jpg|thumb|പടവുകളിലേക്കൊരു ചുവട്]]

==<font color="green"><b>ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്</b></font==  
==<font color="green"><b>ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്</b></font>==  
'''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്  -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ  ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം  പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ  .മധുസൂദനൻ നായർ ,എ.ഇ. ഓ  ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ  ശ്രീ പി  .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ  .മായ ,എസ് എം സി  ചെയർമാൻ ശ്രീ കെ ജെ  .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി  ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ  കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ്  CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ  drawing  ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ്  .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ'''  

[[പ്രമാണം:42021 2026.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....]]

വരി 23: വരി 23:
[[പ്രമാണം:42021 20009.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്]]

https://www.facebook.com/100008622974445/videos/2010571559240257/

==<font color="green"><b>ഹരിതകേരളം</b></font==
==<font color="green"><b>ഹരിതകേരളം</b></font>==
'''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു.

[[പ്രമാണം:42021 88765|thumb|ഹരിതകേരളം .............]]

==<font color="green"><b>കളിക്കളം പ്രോഗ്രാം</b></font==
==<font color="green"><b>കളിക്കളം പ്രോഗ്രാം</b></font>==
'''കുട്ടികളിൽ  അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായിക ശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ  ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷി വികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ്    പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് .  

[[പ്രമാണം:42021 _88765.jpg|thumb|കളിക്കളം ..........]]

==<font color="green"><b>വേനലവധി എത്തും മുമ്പേ...</b></font==
==<font color="green"><b>വേനലവധി എത്തും മുമ്പേ...</b></font>==

'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.

വരി 39: വരി 39:

[[പ്രമാണം:42021 710.jpg|thumb|വേനലവധി എത്തും മുമ്പേ...]]

==<font color="green"><b>ഓസോൺ ദിനാഘോഷം</b></font==
==<font color="green"><b>ഓസോൺ ദിനാഘോഷം</b></font>==
  '''ഓസോൺ ദിനാഘോഷങ്ങൾ വളരെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു. ഓസോണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ save our earth എന്ന നാടകാവിഷ്‌കാരണത്തിലൂടെ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ച്.അസംബ്ലിയിൽ പോസ്റ്ററുകൾ നിർമിച്ചും ഓസോൺ ലഖു ലേഖനങ്ങൾ വായിച്ചും ഓസോൺ ദിന ക്വിസ് നടത്തിയും കുട്ടികൾ ഓസോണിനെ രക്ഷികേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ നടന്നു.'''

[[പ്രമാണം:42021 10007.jpg|thumb|ഓസോൺ ദിനാഘോഷങ്ങൾ]]

==<font color="green"><b>അഭിനന്ദനങ്ങൾ...</b></font==
==<font color="green"><b>അഭിനന്ദനങ്ങൾ...</b></font>==

'''തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

വരി 48: വരി 48:
[[പ്രമാണം:42021 3987.jpg|thumb|വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.]]

==<font color="green"><b>ഉൽപ്പന്നങ്ങളുടെ പ്രദർശനം</b></font==
==<font color="green"><b>ഉൽപ്പന്നങ്ങളുടെ പ്രദർശനം</b></font>==

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം

[[പ്രമാണം:42021 6789.jpg|നടുവിൽ|thumb|പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.]]

==<font color="green"><b>അധ്യാപക ദിനം</b></font==
==<font color="green"><b>അധ്യാപക ദിനം</b></font>==
'''അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം അസ്സെംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..'''

[[പ്രമാണം:42021 10008.jpg|thumb|അധ്യാപക ദിനം...................]]

==<font color="green"><b>നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.==
==<font color="green"><b>നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</b></font>==

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

[[പ്രമാണം:42021 3467.jpg|thumb|നടുവിൽ|നേത്ര പരിശോധനാ ക്യാമ്പ്]]

==<font color="green"><b>അക്ഷയ് സന്തോഷത്തിലാണ്............</b></font==
==<font color="green"><b>അക്ഷയ് സന്തോഷത്തിലാണ്............</b></font>==
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ  പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കേഡറ്റുകൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:42021 2990.jpg|thumb|നടുവിൽ| അക്ഷയ് സന്തോഷത്തിലാണ്............]]

21:25, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...

പഠനോത്സവം -2019

https://www.facebook.com/100008622974445/videos/2023485307948882/

പുതുവർഷ പഠനാരംഭം

ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട് പുതുവർഷ പഠനാരംഭം നടന്നു .

പുതുവർഷ പഠനാരംഭം

പടവുകളിലേക്കൊരു ചുവട്

അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യദേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുതിരിക്കുന്നു ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്‌കളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.

പടവുകളിലേക്കൊരു ചുവട്

ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്

അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ

ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....
ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............
ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്

https://www.facebook.com/100008622974445/videos/2010571559240257/

ഹരിതകേരളം

ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു.

പ്രമാണം:42021 88765
ഹരിതകേരളം .............

കളിക്കളം പ്രോഗ്രാം

കുട്ടികളിൽ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായിക ശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷി വികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ് പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് .

കളിക്കളം ..........

വേനലവധി എത്തും മുമ്പേ...

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.

വേനലവധി എത്തും മുമ്പേ...

ഓസോൺ ദിനാഘോഷം

ഓസോൺ ദിനാഘോഷങ്ങൾ വളരെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു. ഓസോണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ save our earth എന്ന നാടകാവിഷ്‌കാരണത്തിലൂടെ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ച്.അസംബ്ലിയിൽ പോസ്റ്ററുകൾ നിർമിച്ചും ഓസോൺ ലഖു ലേഖനങ്ങൾ വായിച്ചും ഓസോൺ ദിന ക്വിസ് നടത്തിയും കുട്ടികൾ ഓസോണിനെ രക്ഷികേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ നടന്നു.
ഓസോൺ ദിനാഘോഷങ്ങൾ

അഭിനന്ദനങ്ങൾ...

തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

ഉൽപ്പന്നങ്ങളുടെ പ്രദർശനം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം

പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.

അധ്യാപക ദിനം

അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം അസ്സെംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..

അധ്യാപക ദിനം...................

നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

നേത്ര പരിശോധനാ ക്യാമ്പ്

അക്ഷയ് സന്തോഷത്തിലാണ്............