"ബി.ജെ.ബി.എസ്. അരിയാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,303 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
='''= മാനേജ്മെന്റ് =='''
  1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ '''കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ''' അവർകളാണ്.
 
ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ '''ശ്രീമതി പി ചന്ദ്രിക''' 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.
 
1994 മുതൽ 2009 വരെ '''ശ്രീ പി.എ മത്തായി മാസ്റ്റർ'''
 
2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി '''ശ്രീമതി ടി.എൻ ലളിത''' ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617732" എന്ന താളിൽനിന്ന് ശേഖരിച്ചത്