"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsspulincunnoo (സംവാദം | സംഭാവനകൾ)
Myschool (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
യുപി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യുപി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


  '''EDUSAT'''  
[[Sjhssഭൗതിക സൗകര്യങ്ങള്‍ | കൂടുതല്‍‍‍ വിവരങ്ങള്‍ ]]
 
== ചതുര്‍ഭാഷാ നൈപുണി ==
 
<font color=darkbrown>'''ചതുര്‍ഭാഷാ നൈപുണി'''</font>
----
<font color=darkblue>പുളിംകുന്ന് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുമരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ്  ചതുര്‍ഭാഷാ നൈപുണി.
പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരാണ്.
അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്ധ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്.
ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.
ഏതാണ്ട് ൯൮ കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവര്‍.
അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അവര്‍ക്ക് ക്ളാസ്സുകള്‍ നല്‍കി.
തുടര്‍ മൂല്യനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ മുപ്പതു ക്ളാസ്സുകള്‍ക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി.
എഴുതുവാനും വായിക്കുവാനും പഠിച്ചവര്‍ ആശാന്‍ ഗ്രൂപ്പും മറ്റുള്ളവര്‍ മള്ളൂര്‍ ഗ്രൂപ്പും.
തുടര്‍ന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂര്‍ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു.
 
അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, ്തില്‍ പ്രാവീ്ണ്യമുള്ളവരാകണം.
വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം.
അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുര്‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.
ഹെഡ് മാസ്റ്റര്‍ ശ്രീ. ജോര്‍ജ് മേടയില്‍ സാറിന്‍റെ പ്രത്യേക താല്‍പര്യമാണ് ഈ പദ്ധതി രൂപമെടുക്കാന്‍ കാരണം.
ഇതിന്‍റെ വിജയം നിസ്വാര്‍ത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.</font>
 


== '''പ്രത്യേക ശ്രദ്ധയ്ക്ക്''' ==
== '''പ്രത്യേക ശ്രദ്ധയ്ക്ക്''' ==