"എൻ എസ് എസ് എച്ച് എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
.
*  ബാന്റ് ട്രൂപ്പ്.
.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

00:45, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:N.S.S.H.S.VELIANADU

എൻ എസ് എസ് എച്ച് എസ് വെളിയനാട്
വിലാസം
വെളിയനാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
03-01-201046070




ചരിത്രം

സ്കൂള് സ്ഥിതി െചയുത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമതതിലാണ്. നല്ലൂത്രക്കാവ് ദേവസ്വ്ം വകയായുളള സഥലത്ത് സഥിതിചെയ്യുന്ന ഈ സക്കൂള് തുടങിയത് ഒരു ആശാന് കളരി ആയിട്ടാണ് . 246- നന്പ൪ വെളിയനാട് കരയോഗം ഭാരാവാഹികള്‍ 26‍-5-59-ല് എഴുതിചചാ ദാനയാര പ്രകാരമാണ് വെളിയനാട് സ്കൂള് നായ൪ സ൪വീസ് സൊസൈററിക്കു ലഭയാമായത്. കാക്കനാടുനാരായണപ്പണിക്ക൪,ശാരാദാവിലാസഠ ശഹ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല് യു.പി ആയി ആരഠഭിചചാ സ്കൂള് 1950-ല് ആണ് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടത്. സഠസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്.സി പാസാകുന്നവ൪ക്ക് യു.പി.വിഭ‍ാഗത്തില്‍ സഠസ്കൃതാഅദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുളളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആൺകുട്ടികളൂം പെൺകുട്ടികളും ഉള്‍പ്പെട്ട ഈ സ്കൂളില് അഞ്ചാം ക്ലാസൂ മൂതല് പത്താം ക്ലാസൂ വരെയൂള്ള കൂട്ടികള്‍ പഠിക്കൂന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

. .

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|}

controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.