"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
23:47, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19 പ്രവർത്തനങ്ങൾ| | '''ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്- 2018-19 പ്രവർത്തനങ്ങൾ|''' | ||
2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു. | 2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു. | ||
'''ചാന്ദ്രദിനം''' | |||
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇന്ത്യ ബഹിരാകാശത്ത് എന്ന വിഷയത്തെ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് ബി ഒന്നാം സ്ഥാനവും, ഒൻപത് എ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ഏഴ് സി ഒന്നാം സ്ഥാനവും ഏഴ് എ രണ്ടാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ | |||
നാല് എ ഒന്നാം സ്ഥാനവും നാല് ബി രണ്ടാം സ്ഥാനവും നേടി. |