"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മുഹമ്മദ് മുസ്ല്യാര്‍
മൗലാനാ ആസാദ് എഡ്യുക്കേഷനല്‍ &ചാരിറ്റബിള്‍ ട്രസ്റ്റാണ്  സ്കൂളിന്റെ നിയന്ത്രണം കൈകാര്യം
ചെയ്യുന്നത്. ശ്രീമതി.എ.എന്‍.ഗിരിജകുമാരി ടീച്ചറാണ് സ്കൂളിന്റെ അക്കാദിമികവും, ഭരണപരവുമായ കാര്യങ്ങളെ
നിയന്ത്രിക്കുന്നത്.​


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

21:29, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം
വിലാസം
താനൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തീരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2010Smmhs




ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

മലപ്പുറം ജില്ലയിലെ താനൂര്‍ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുള്‍. 1979 ല്‍ താനൂര്‍കടലോര മേഖലയില്‍ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂര്‍ണനാമധേയം സെയ്താലിക്കുട്ടി മാസ് റ്റര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ രായിരിമംഗലം എന്നാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ടായിരത്തോളം കുട്ടികള്‍ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. 51 ക്ലാസ് മുറികള്‍ വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബ്, സ്പോര്‍ട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടിക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷന്‍, ഡി.വി.ഡി, എല്‍.സി.ഡി. പ്രൊജക്റ്ററുകള്‍ ,ടേപ് റിക്കോര്‍ഡര്‍ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. 71 അധ്യാപക അനധ്യാപക ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 ബസും, 1 ട്രക്കറും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മൗലാനാ ആസാദ് എഡ്യുക്കേഷനല്‍ &ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീമതി.എ.എന്‍.ഗിരിജകുമാരി ടീച്ചറാണ് സ്കൂളിന്റെ അക്കാദിമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.​

മുന്‍ സാരഥികള്‍

മൊയ്ദീന്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.