"ഉപയോക്താവിന്റെ സംവാദം:Sabarish" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
:ഇല്ലല്ലോ എനിക്ക് ചിത്രത്തില്‍ കാണുന്നതുപോലെയുള്ളൊരു(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) എറര്‍ മെസേജ് ആണു വരുന്നത്. [[ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍]] എന്ന താളിന്റെ താഴെഭാഗം നോക്കിയാലും ഇത് കാണാം.--[[ഉപയോക്താവ്:Anoopan|Anoopan]] 10:33, 15 ഡിസംബര്‍ 2009 (UTC)

[[ചിത്രം:Schoolwiki error.JPG|right|250px|thumb|ഗൂഗിള്‍ മാപ്പ് എറര്‍ മെസേജ്]]
[[ചിത്രം:Schoolwiki error.JPG|right|250px|thumb|ഗൂഗിള്‍ മാപ്പ് എറര്‍ മെസേജ്]]
മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ പരിശോധിക്കൂ..

20:28, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃകാ താളിലെ വഴികാട്ടി എന്ന വിഭാഗത്തില്‍ ഗൂഗിള്‍ മാപ്പ് കണ്ടന്റിന് മുകളിലായി വരുന്നു. അവിടെ കൊളാപ്സബിള്‍ ബോക്സ് ഉപയോഗിക്കാതെ നേരിട്ട് വിവരം ചേര്‍ക്കുന്നതല്ലേ നല്ലത്? ബോക്സ് ഉപയോഗിക്കുന്നത് പരിചയക്കുറവുള്ള ഉപയോക്താക്കള്‍ക്ക് അല്പം ബുദ്ധിമുട്ടായേക്കാം. --Abhi 18:13, 3 നവംബര്‍ 2009 (UTC)

Sabarish 16:00, 9 നവംബര്‍ 2009 (UTC)

Hi, I am naveen francis - a english wikipedian and osm enthu, I have one suggestion instead of using only google maps, Can you use http://www.mediawiki.org/wiki/Extension:Maps#Map_services which gives all google maps,yahoo maps and osm (which is similar like wikipedia-like free information, freee maping service )--Naveenpf 16:59, 28 നവംബര്‍ 2009 (UTC)

ഗൂഗിള്‍ മാപ്പ്

ഇപ്പോള്‍ ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കുന്നില്ലല്ലോ. ഞങ്ങളോട് ക്ഷമിക്കണം എന്നാരംഭിക്കുന്ന ഒരു എറര്‍ മെസേജ് ആണല്ലോ കാണിക്കുന്നത്. --Anoopan 14:01, 14 ഡിസംബര്‍ 2009 (UTC)

ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ... ആശംസകളോടെ,  ശബരിഷ്.
ഇല്ലല്ലോ എനിക്ക് ചിത്രത്തില്‍ കാണുന്നതുപോലെയുള്ളൊരു(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) എറര്‍ മെസേജ് ആണു വരുന്നത്. ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍ എന്ന താളിന്റെ താഴെഭാഗം നോക്കിയാലും ഇത് കാണാം.--Anoopan 10:33, 15 ഡിസംബര്‍ 2009 (UTC)
ഗൂഗിള്‍ മാപ്പ് എറര്‍ മെസേജ്
മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ പരിശോധിക്കൂ..
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Sabarish&oldid=61419" എന്ന താളിൽനിന്ന് ശേഖരിച്ചത്