"എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 14: | വരി 14: | ||
| സ്കൂള്‍ വിലാസം= പുല്ലിപറമ്പ പി.ഒ, <br/>മലപ്പുറം | | സ്കൂള്‍ വിലാസം= പുല്ലിപറമ്പ പി.ഒ, <br/>മലപ്പുറം | ||
| പിന്‍ കോഡ്= 67൩൬൩൪ | | പിന്‍ കോഡ്= 67൩൬൩൪ | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04832890087 | ||
| സ്കൂള്‍ ഇമെയില്‍= nnmhsschelembra@gmail.com | | സ്കൂള്‍ ഇമെയില്‍= nnmhsschelembra@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
വരി 21: | വരി 21: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് /എച്ച്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 757 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 775 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1532 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 71 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= സദാനന്ദന്‍.കെ | ||
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. വിജയലക്ഷ്മി സി.കെ | | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. വിജയലക്ഷ്മി സി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബാലന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബാലന്‍ | ||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചേലേമ്പ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. ''' | ചേലേമ്പ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മലയംകുന്നത്ത് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചേലേമ്പ്ര പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1976 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണന്‍ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ല്‍ ഹൈസ്കൂളായും , 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സയന്‍സ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
19:33, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-01-2010 | 19065 |
ചേലേമ്പ്ര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മലയംകുന്നത്ത് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചേലേമ്പ്ര പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.
ചരിത്രം
1976 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. നാരായണന്‍ നായരുടെ നാമദേയത്തിലാണീ വിദ്യാലയം സ്ഥാപിച്ചത്. 1976-ല്‍ ഹൈസ്കൂളായും , 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സയന്‍സ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 480 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി. 20 വര്‍ഷത്തോളം പഴക്കമുള്ള എന്‍.സി.സി.യുടെ ആര്‍മി യൂണിറ്റ് കോഴിക്കോട് ഗ്രൂപ്പിനു കീഴിലുള്ള 29 കേരള ബറ്റാലിയനില്‍ 174 ട്രൂപ്പായി പ്രവര്‍ത്തിക്കുന്നു. 100 കാഡറ്റുകളുള്ള ഈ യൂണിറ്റിന്‍റെ ആദ്യകാല ഓഫീസര്‍ ശ്രീ. വേണുകുളക്കുത്തും ഇപ്പോള്‍ സെക്കന്‍റ് ഓഫീസര്‍ മുഹമ്മദുമാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് പരപ്പനങ്ങാടി സബ് ജില്ലയിലെ ഏക എന്‍.സി.സി യൂണിറ്റാണ് ഇപ്പോള്‍ 29 കേരള ബറ്റാലിയന്‍റെ ആസ്ഥാനം കോഴിക്കോട് സര്‍വ്വകലാശാലയിലാണ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ചാക്കോമാസ്റ്റര്‍ , കെ.പി.എച്ച്.എസ്.എ യുടെ സ്റ്ററ്റ് പ്രസിഡണ്ടായി വിരമിച്ച ശ്രീ. സി.കെ. വെലായുധന്‍ ശ്രീ. പീ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ വള്ളിക്കുന്ന്, ഇപ്പോള്‍ ഹെഡ്മിസ്ട്സ് സി.കെ. വിജയലക്ഷ്മി ടീച്ചറാണ് പുരോഗമിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.