"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<gallery>21041-guides 1.jpg</gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<gallery>21041-guides 1.jpg</gallery>
<gallery>21041-guides 1.jpg</gallery>
സന്നദ്ധസംഘനയായ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ച് അറുപതിലേറെ വർഷങ്ങളായി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് രാഷ്ടപതി‍ഗൈഡുകൾ ഉണ്ട്.
രണ്ട് ഗൈഡ് ക്യാപ്റ്റൻ മാരുടെ നേതൃത്ത്വത്തിൽ രണ്ട് യൂണിറ്റ്  മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. പ്രളയത്തിലും കൈത്താങ്ങാകാൻ ഇവിടെത്തെ ഗൈഡ്സ് യൂണിറ്റിന് കഴിഞ്ഞു.
ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻമാർ ശ്രീമതി ജീജയും ശ്രീമതി ഉഷയുമാണ്.

15:14, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


സന്നദ്ധസംഘനയായ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ച് അറുപതിലേറെ വർഷങ്ങളായി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് രാഷ്ടപതി‍ഗൈഡുകൾ ഉണ്ട്. രണ്ട് ഗൈഡ് ക്യാപ്റ്റൻ മാരുടെ നേതൃത്ത്വത്തിൽ രണ്ട് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. പ്രളയത്തിലും കൈത്താങ്ങാകാൻ ഇവിടെത്തെ ഗൈഡ്സ് യൂണിറ്റിന് കഴിഞ്ഞു. ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻമാർ ശ്രീമതി ജീജയും ശ്രീമതി ഉഷയുമാണ്.