"എം.ഐ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
'''എ. ഡി.1900''' ത്തില്‍ മുസ്ലിം സമുദായത്തിന്റെ  ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ  ഒരു  മഹാ പ്രസ്ഥാനമായി പൊന്നാനിയില്‍   
'''എ. ഡി.1900''' ത്തില്‍ മുസ്ലിം സമുദായത്തിന്റെ  ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ  ഒരു  മഹാ പ്രസ്ഥാനമായി പൊന്നാനിയില്‍   
മൗനത്തുല്‍ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ  മുഖ്യധാരയില്‍ എത്തിക്കാന്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍
മൗനത്തുല്‍ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ  മുഖ്യധാരയില്‍ എത്തിക്കാന്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍
1947 ല്‍ എം.എ സഭ തിരുമാനിച്ചു. 1947 ല്‍ തന്നെ എലിമെന്റെറി സ്ക്കുള്‍ തേഡ് ഫോറം ആരംഭിച്ചു. 1'''948- എം.ഐ. ഹൈസ്കൂള്‍  നിലവില്‍വന്നു'''.  മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീര്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്‍റ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂള്‍ വളര്‍ന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.  1994-ല്‍ എത്തിയപ്പോള്‍  പെണ്‍കുട്ടികള്‍ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വര്‍ഷം തന്നെ സ്കൂള്‍ ബൈഫര്‍ക്കേറ്റ്  ചെയ്ത്  എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ബോയ്സ് , എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ‍ഗേള്‍സ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട്  സര്‍ക്കാരില്‍ നിന്നും ഉത്തരവായി.  പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക്  എം.ഐ. ‍ഗേള്‍സ് ഹൈസ്കൂള്‍  മാറ്റപ്പെട്ടു.  ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാ൯  പ്രവര്‍ത്തിച്ച പരേതനായ '''ഏ.വി. ഹംസ''' '''സാഹിബിെ൯റ''' സേവനം സ്മരണീയമാണ്.  '''2000-മാണ്ട്'''  എം.ഐ. ‍ഗേള്‍സ് ‍ഹൈസ്കൂളില്‍‍ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ഉത്തരവായപ്പോള്‍ ഈ സ്ഥാപനം '''ഹയര്‍ സെക്കണ്ടറി സ്കൂളായി''' ഉയര്‍ന്നു.
1947 ല്‍ എം.എ സഭ തിരുമാനിച്ചു. 1947 ല്‍ തന്നെ എലിമെന്റെറി സ്ക്കുള്‍ തേഡ് ഫോറം ആരംഭിച്ചു. '''1948'''- എം.ഐ. ഹൈസ്കൂള്‍  നിലവില്‍വന്നു'''.  മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീര്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്‍റ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂള്‍ വളര്‍ന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.  1994-ല്‍ എത്തിയപ്പോള്‍  പെണ്‍കുട്ടികള്‍ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വര്‍ഷം തന്നെ സ്കൂള്‍ ബൈഫര്‍ക്കേറ്റ്  ചെയ്ത്  എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ബോയ്സ് , എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ‍ഗേള്‍സ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട്  സര്‍ക്കാരില്‍ നിന്നും ഉത്തരവായി.  പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക്  എം.ഐ. ‍ഗേള്‍സ് ഹൈസ്കൂള്‍  മാറ്റപ്പെട്ടു.  ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാ൯  പ്രവര്‍ത്തിച്ച പരേതനായ '''ഏ.വി. ഹംസ''' '''സാഹിബിെ൯റ''' സേവനം സ്മരണീയമാണ്.  '''2000-മാണ്ട്'''  എം.ഐ. ‍ഗേള്‍സ് ‍ഹൈസ്കൂളില്‍‍ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ഉത്തരവായപ്പോള്‍ ഈ സ്ഥാപനം '''ഹയര്‍ സെക്കണ്ടറി സ്കൂളായി''' ഉയര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:02, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുതുപൊന്നാനി
വിലാസം
പുതുപൊന്നാനി
സ്ഥാപിതം15 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ENGLISH
അവസാനം തിരുത്തിയത്
02-01-2010Mighss



1994 -ല്‍ എം. ഐ. ഹൈസ്കുള്‍ ബൈഫര്‍ക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെണ്‍ കുട്ടികള്‍ക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപൊന്നാനി എം. ഐ. ഗേള്‍സ് ഹയ ര്‍സെക്കണ്ടറി സ്കള്‍. പൊന്നാനിയില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്ററ്‍ തെക്ക് N H 17 ല്‍ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികള്‍ക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്, (Light House) പൊന്നാനിയില്‍ , ആ ദിപസ്തംഭത്തേക്കാള്‍ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശം ഗോപുരമായി പരിലസിക്കുകയാണ് പുതുപൊന്നാനി എം. ഐ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കള്‍ .

ചരിത്രം

എ. ഡി.1900 ത്തില്‍ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയില്‍ മൗനത്തുല്‍ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ 1947 ല്‍ എം.എ സഭ തിരുമാനിച്ചു. 1947 ല്‍ തന്നെ എലിമെന്റെറി സ്ക്കുള്‍ തേഡ് ഫോറം ആരംഭിച്ചു. 1948- എം.ഐ. ഹൈസ്കൂള്‍ നിലവില്‍വന്നു. മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീര്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്‍റ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂള്‍ വളര്‍ന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ല്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വര്‍ഷം തന്നെ സ്കൂള്‍ ബൈഫര്‍ക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ബോയ്സ് , എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ‍ഗേള്‍സ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സര്‍ക്കാരില്‍ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ‍ഗേള്‍സ് ഹൈസ്കൂള്‍ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാ൯ പ്രവര്‍ത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിെ൯റ സേവനം സ്മരണീയമാണ്. 2000-മാണ്ട് എം.ഐ. ‍ഗേള്‍സ് ‍ഹൈസ്കൂളില്‍‍ പ്ളസ് ടു അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ഉത്തരവായപ്പോള്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

                  മഊനത്തുല്‍ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജര്‍:
                  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.എ അഹമ്മദ് , യു.എം ഇബ്രാഹിം കുട്ടി , പി.വി ഉമ്മര്‍ , ടി പ്രസന്ന , സി.സി മോഹന്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.