"ഉപയോക്താവ്:17406" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' പഠനോല്സവം' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജി എൽ പി എസ് പറയൻചേരിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻറെ ഭാഗമായുള്ള പഠനോത്സവം ഉദ്ഘാടനം 2019 ഫെബ്രുവരി 14 ന് പി ടി എ. പ്രസിഡന്റ് നിർവഹിച്ചു . കുട്ടികൾ അവരുടെ മികവുകൾ പ്രദർശിപ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സ്കിറ്റുകൾ ,വാചികവതരണങ്ങൾ ,കവിത ചൊല്ലൽ, ഗാനാലാപനം, വായന പ്രവർത്തനങ്ങൾ, കവിതയുടെ നൃത്താവിഷ്കാരം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.മികച്ച പ്രതികരണമാണ് പഠനോത്സവത്തെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്. | |||
20:53, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് പറയൻചേരിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻറെ ഭാഗമായുള്ള പഠനോത്സവം ഉദ്ഘാടനം 2019 ഫെബ്രുവരി 14 ന് പി ടി എ. പ്രസിഡന്റ് നിർവഹിച്ചു . കുട്ടികൾ അവരുടെ മികവുകൾ പ്രദർശിപ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സ്കിറ്റുകൾ ,വാചികവതരണങ്ങൾ ,കവിത ചൊല്ലൽ, ഗാനാലാപനം, വായന പ്രവർത്തനങ്ങൾ, കവിതയുടെ നൃത്താവിഷ്കാരം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.മികച്ച പ്രതികരണമാണ് പഠനോത്സവത്തെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്.