"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


[[പ്രമാണം:42021 7866.jpg|thumb|നടുവിൽ|മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ.......]]
[[പ്രമാണം:42021 7866.jpg|thumb|നടുവിൽ|മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ.......]]
==സ്കൂൾ നാടകം ..അന്ധൻ നായ==
https://www.youtube.com/watch?v=6szKvCP_CU4

19:58, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം

2018 -19 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ വിജയൻ പാലാഴി നിർവഹിച്ചു. കുട്ടികൾ നടൻ പാട്ടവതരിപ്പിച്ചു വേദിയെ ധന്യമാക്കി. വിവിധ ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. വായനാദിനം , ബഷീർ അനുസ്മരണം, കേരളപ്പിറവി എന്നിവയുമായി ബന്ധപ്പെട്ടു ചിത്രരചനാ,ക്വിസ് ,ലേഖനം എന്നി മൽസരങ്ങൾ സംഘടിപ്പിച്ചു. വിദ്യാരംഗത്തിന്റെ ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ മികച്ചനിലവാരം പുലർത്തി. ദേവനന്ദ ഐ.പി എന്ന കുട്ടി സംസ്ഥാനതലത്തിൽ നടന്ന മൂന്നു ദിവസത്തെ ശില്പശാലയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. സ്കൂൾ റേഡിയോക്ലബുമായിചേർന്നു വിവിധ പരിപാടികൾ വിദ്യാരംഗത്തിലെ കുട്ടികൾ നടത്തിവരുന്നു.

മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ ഇന്നത്തെ സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ടീച്ചറിൽ നിന്ന് സമ്മാനർഹരായ കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.

മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ.......

സ്കൂൾ നാടകം ..അന്ധൻ നായ

https://www.youtube.com/watch?v=6szKvCP_CU4