"എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 45: | വരി 45: | ||
==<font color="red"> '''ഭൗതികസൗകര്യങ്ങള്‍''' </font>== | ==<font color="red"> '''ഭൗതികസൗകര്യങ്ങള്‍''' </font>== | ||
<font color="olive green"> ''' | <font color="olive green"> '''<font size=5>ഏ</font>കദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയര്‍ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്.''' | ||
==<font color="blue"> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' </font>== | ==<font color="blue"> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' </font>== |
22:42, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ | |
---|---|
വിലാസം | |
കുണ്ടൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2010 | 19088 |
മലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണില്‍ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് എം.എസ്.ഐ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മര്‍ക്കസ് ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ കുണ്ടൂര്‍, നന്നമ്പ്ര, തെന്നല, വെന്നിയൂര്‍, ചെറുമുക്ക് പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "മര്‍ക്കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴില്‍ 1996 ല്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ല്‍ ഇതിന്റെ ഹയര്‍സെക്കന്‍ററി വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളിലും ഹയര്‍ സെക്കണ്ടറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളിലുമാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ്സ് മാഗസിന്‍
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ് പ്രവര്‍ത്തങ്ങള്‍
മാനേജ്മെന്റ്
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
ശ്രീ. എസ്.എസ്. രങ്കന്‍ കുഞ്ഞുപ്പണിക്കര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.010096" lon="75.92175" zoom="18" width="350" height="350" selector="no" controls="none"> MSI HSS KUNDOOR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.