"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 57 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 23 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 980 ആൺകുട്ടികളും 909 പെൺകുട്ടികളും ഉൾ പ്പെടെ 1889 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 241 ആൺകുട്ടികളും 358980 ആൺകുട്ടികളും 909 പെൺകുട്ടികളും ഉൾ പ്പെടെ 1889 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, പെൺകുട്ടികളും ഉൾ പ്പെടെ 599 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.
വള്ളിക്കുന്ന് ഗ്രാമത്തിയിൽ മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എട്ടാം ക്ലാസിൽ 217 കുട്ടികളുമായി തുടങ്ങിയ ആദ്യ ഹൈസ്കൂൾ ബാച്ച് 5 ക്ലാസ് മുറികളുമായി തുടങ്ങി. പ്രഗൽഭരായ 8 അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു ആദ്യ ക്ലാസ്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി.ബാലകൃഷ്ണൻ ആണ് ഇപ്പോൾ. ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1ഹൈസ്കൂൾ വിഭാഗത്തിൽ 57 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 23 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 980 ആൺകുട്ടികളും 909 പെൺകുട്ടികളും ഉൾ പ്പെടെ 1889 വിദ്യാർത്ഥികൾ ഹൈസ്കൂളിൽ പഠിക്കുന്നു. രമ പറോൽ ആണ് ഇപ്പോഴത്തെ പ്രഥാന ആധ്യാപിക
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609147" എന്ന താളിൽനിന്ന് ശേഖരിച്ചത്