"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
ഫിലിം ക്ലബ് , വിദ്യാരംഗം , മറ്റു താല്പര്യമുള്ള കുട്ടികൾ എന്നിവർ പങ്കെടുക്കുന്നു. | ഫിലിം ക്ലബ് , വിദ്യാരംഗം , മറ്റു താല്പര്യമുള്ള കുട്ടികൾ എന്നിവർ പങ്കെടുക്കുന്നു. | ||
ബാഷീർ ദി മാൻ , ഒരു ചെറു പുഞ്ചിരി,, ... ചാപ്ലിൻ സിനിമകൾ എന്നിവ..... | ബാഷീർ ദി മാൻ , ഒരു ചെറു പുഞ്ചിരി,, ... ചാപ്ലിൻ സിനിമകൾ എന്നിവ..... | ||
'''ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു''' | |||
പത്താം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു .1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്. | |||
08:13, 17 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
ഫിലിം ക്ലബ്
മാസത്തിൽ ഒരിക്കൽ ആനുകാലിക പ്രസക്തിയുള്ള ഒരു സിനിമ പ്രദർശിപ്പിക്കുന്നു. ഫിലിം ക്ലബ് , വിദ്യാരംഗം , മറ്റു താല്പര്യമുള്ള കുട്ടികൾ എന്നിവർ പങ്കെടുക്കുന്നു. ബാഷീർ ദി മാൻ , ഒരു ചെറു പുഞ്ചിരി,, ... ചാപ്ലിൻ സിനിമകൾ എന്നിവ.....
ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു
പത്താം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു .1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.