റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
20:53, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |

വരി 65: | വരി 65: | ||
ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 2700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ | ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 2700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ | ||
ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെ | ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെ | ||
ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു. | ട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു. | ||
''''''ഭൗതിക സാഹചര്യങ്ങള്‍'''''

4.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂള്‍ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും | |||
പ്രിന്‍സിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും , | |||
ഹയര്‍ സെക്കന്‍ഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകള്‍വീതമുള്ള പ്രത്യേ കം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു . | |||
സ്കൂളില്‍ ത്രീഫെയ് സ് വൈദ്യുത കണക്ഷന്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | |||
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു . | |||
അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6 ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് .

'''മുന്‍കാല പ്രധമ അദ്ധ്യാപകര്‍'''

'''മുന്‍കാല പ്രധമ അദ്ധ്യാപകര്‍''' | |||
സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍
| സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍

വരി 99: | വരി 91: | ||
സര്‍വ്വശ്രീ. എ.ശശികുമാര്‍
| സര്‍വ്വശ്രീ. എ.ശശികുമാര്‍

സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
| സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍

'''പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്'''

1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്. | |||
മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. | |||
സ്കൂളിലെ പല പൂര്‍വ്വവിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. | |||
അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്, | |||
ഗവണ്‍മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന എന്‍.ഗോപാലക്യഷ് ണന്‍ നായര്‍ ഐ എ എസ്,ദീര്‍ഘകാലം എന്‍.എസ്.എസ്.ബി.എഡ് കോളജ് പ്രിന്‍സിപ്പലും ഇപ്പോള്‍ അടൂര്‍ ബി.എഡ്.സെന്ററിന്റെ പ്രിന്‍സിപ്പലുമായ പ്രൊഫ .എസ്.എന്‍.സുകുമാരന്‍ നായര്‍, ഗോഹത്തി യൂണിവേഴ് സിറ്റി | |||
പ്രൊഫസര്‍ ആയിരുന്ന എം.ക്യഷ് ണന്‍കുട്ടി, സി.എസ്.ഐ.ആര്‍. | |||
റീജിയണല്‍ ഡയറക്ടര്‍ ആയ ഡോ.വിജയ് നായര്‍,സുപ്രസിദ്ധ | |||
യൂറോളജിസ്റ്റ് ഡോ.എന്‍.ഗോപകുമാര്‍ (തിരുവനന്തപുരം) മുന്‍ ഡിക് ട്രിക്റ്റ് ആന്റ് സെക്ഷന്‍ ജഡ്ജും പത്തനംതിട്ട എന്‍.എസ്. | |||
എസ്.യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്.ട്രഷററുംമായ | |||
അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണല്‍ ഓഫീസറായിരുന്ന ശ്രീ.പി.എന്‍.രബീന്ദ്രനാഥ്, | |||
ഡല്‍ഹി കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.റ്റി.എന്‍.വിശ്വ | |||
നാഥന്‍ നായര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികളില്‍ ചിലരാണ്. നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികള്‍ പ്രശസ്ത | |||
മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.

ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം | ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം | ||
പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
| പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .