"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |

| വരി 46: | വരി 46: | ||
പ്രക്യ തി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍ ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . | പ്രക്യ തി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍ ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . | ||
സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന്‍ പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന്‍ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു.
| സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന്‍ പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന്‍ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു.

ഉള്ളടക്കം.
| '''ഉള്ളടക്കം.'''

1 ചരിത്രം.
| 1 ചരിത്രം.

2 ഭൗതികസൗകര്യം.
| 2 ഭൗതികസൗകര്യം.

3 പാഠ്യേതര പ്രവര്‍ത്തനം.

4 മുന്‍സാരഥികള്‍.

5 പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍.

6 വഴികാട്ടി.
| 6 വഴികാട്ടി.

7 എന്റെ ഗ്രാമം.
| 7 എന്റെ ഗ്രാമം.

| വരി 58: | വരി 58: | ||
ചരിത്രം
| '''ചരിത്രം<'''br/> | ||
1923 ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എന്‍.രാമന്‍പിള്ളയായിരൂന്നു ആദ്യ കാല മാനേജര്‍.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതില്‍ വീട്ടിലാണ് സ്കൂള്‍ താല്‍കാലികമായി | 1923 ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എന്‍.രാമന്‍പിള്ളയായിരൂന്നു ആദ്യ കാല മാനേജര്‍.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതില്‍ വീട്ടിലാണ് സ്കൂള്‍ താല്‍കാലികമായി | ||
| വരി 81: | വരി 81: | ||
മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു. | മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു. | ||
മുന്‍കാല പ്രധമ അദ്ധ്യാപകര്‍ | '''മുന്‍കാല പ്രധമ അദ്ധ്യാപകര്‍''' | ||
സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍
| സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍

| വരി 99: | വരി 99: | ||
സര്‍വ്വശ്രീ. എ.ശശികുമാര്‍
| സര്‍വ്വശ്രീ. എ.ശശികുമാര്‍

സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
| സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍

ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
<font=5> | ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം | ||
പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
<font=5> | |||
ഭൌതിക സാഹചര്യങ്ങള്‍
| ഭൌതിക സാഹചര്യങ്ങള്‍

4.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂള്‍ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിന്‍സിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ,ഹയര്‍ സെക്കന്‍ഡറിവിഭാഗവും | 4.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂള്‍ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും | ||
പ്രിന്‍സിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും , | |||
ഹയര്‍ സെക്കന്‍ഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകള്‍വീതമുള്ള പ്രത്യേ കം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു . | |||
സ്കൂളില്‍ ത്രീഫെയ് സ് വൈദ്യുത കണക്ഷന്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | സ്കൂളില്‍ ത്രീഫെയ് സ് വൈദ്യുത കണക്ഷന്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | ||
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു . | ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു . | ||
അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6 ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് . | അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6 ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് . | ||