"സ്കൂൾ പ്രവർത്തനങ്ങൾ 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''പ്രവേശനോത്സവം
''' 2018/19 അധ്യയന വർഷത്തിലെ പ്രവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 9: | വരി 9: | ||
ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.
| ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.

'''പരിസ്ഥിതി ദിനം'''
| '''പരിസ്ഥിതി ദിനം'''

കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാലയമുറ്റത്ത് വൃക്ഷതൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി അവബോധം ഉണർത്തുന്ന കാവ്യദൃശ്യാവിഷ്കാരം നടത്തി. വിദ്യാലയത്തിലെ കുട്ടികൾക്കും പെതുജനങ്ങൾക്കും വൃക്ഷതൈ വിതരണം ചെയ്തു. പരിസ്ഥിതിയെ അമ്മയായി കണ്ട് സ്നേഹിക്കുവാനും സംരക്ഷിക്കുവാനുള്ള സാമൂഹ്യബോധം കുട്ടികളിൽ ഉണർത്താനായി

'''വായനാവാരാഘോഷം'''

"വായനയെ പ്രോത്സാഹിപ്പിക്കുക വളർത്തുക"എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ വായനാവാരാഘോഷം നടത്തി. വായനയുടെ ആഴങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പുസ്തകസന്ദേശറാലി നടത്തി .ജന്മദിനസമ്മാനമായി വിദ്യാലയത്തിനൊരുപുസ്തകം കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് നല്കിവരുന്നു.

'''ഹൈടെക്ക് ക്ലാസ്സ്മുറി'''

വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ട് കുട്ടികളിൽ പഠനാഭിമുഖ്യം വളർത്താൻ ഉതുകുന്ന ഹൈടെക്ക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലോനപ്പൻ നിർവഹിച്ചു.നൂതന സാങ്കേതികവിദ്യ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവബോധം കുട്ടികളിൽ ഉണ്ടായി. | |||