"ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pdkumar (സംവാദം | സംഭാവനകൾ)
No edit summary
Asokan (സംവാദം | സംഭാവനകൾ)
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂര്‍ പഞ്ചായത്തില്‍ 11ാം വാര്‍ഡിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനം എന്ന ആപ്ത വാക്യം കര്‍മ്മ മാര്‍ഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാര്‍ത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ല്‍ ഒരു എല്‍ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഈ എല്‍ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാന്‍ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നിന്നു പ്രവര്‍ത്തിച്ച ആലുങ്കല്‍ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു.  
1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനം എന്ന ആപ്ത വാക്യം കര്‍മ്മ മാര്‍ഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാര്‍ത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ല്‍ ഒരു എല്‍ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഈ എല്‍ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാന്‍ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നിന്നു പ്രവര്‍ത്തിച്ച ആലുങ്കല്‍ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു.  
നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ല്‍ ഇത് ഒരു യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിര്‍മ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂര്‍ എം എല്‍ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂള്‍ നിര്‍മ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പില്‍, മഠത്തില്‍ ശ്രീധരന്‍ നായര്‍ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടര്‍ന്ന് 1962 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1990 ല്‍ ഹയര്‍ സെക്കന്രറി വിഭാഗം ആരംഭിച്ചു

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്._താഴത്തുവടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്