"ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
[[ചിത്രം:Thiru.jpg]]<br/> | [[ചിത്രം:Thiru.jpg]]<br/> | ||
കര്‍ണ്ണാടകയിലെ കുടക് മലയോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളില്‍ പോലും പ്രസക്തിഉണ്ടായിരുന്ന തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി. | കര്‍ണ്ണാടകയിലെ കുടക് മലയോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളില്‍ പോലും പ്രസക്തിഉണ്ടായിരുന്ന തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി. | ||
സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്. | സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്. തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢന്‍പാറയും അവിടങ്ങളില്‍ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനല്‍ ചൂടില്‍ കുളിര്‍നല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ദര്‍ശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും, ഇവിടങ്ങളില്‍ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരില്‍ നിന്ന് ആക്രമിച്ച് കീഴടക്കാന്‍ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ്രസ്ദ്ധമായ ഐതീഹ്യമാണ്. വര്‍ഷംതോറും തിരുനെല്ലി ക്ഷേത്രദരേശനം നടത്താന്‍ വന്നിരുന്ന രാജാവിനെ വേട രാജാക്ക് | ||
19:19, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട് തിരുനെല്ലി
കര്‍ണ്ണാടകയിലെ കുടക് മലയോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളില്‍ പോലും പ്രസക്തിഉണ്ടായിരുന്ന തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി. സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്. തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢന്‍പാറയും അവിടങ്ങളില്‍ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനല്‍ ചൂടില്‍ കുളിര്‍നല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ദര്‍ശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും, ഇവിടങ്ങളില്‍ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരില്‍ നിന്ന് ആക്രമിച്ച് കീഴടക്കാന്‍ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ്രസ്ദ്ധമായ ഐതീഹ്യമാണ്. വര്‍ഷംതോറും തിരുനെല്ലി ക്ഷേത്രദരേശനം നടത്താന്‍ വന്നിരുന്ന രാജാവിനെ വേട രാജാക്ക്
സ്വന്തം ദേശത്തിന്റെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തില്‍ സ്കൂള്‍ വിക്കിക്കായി കുട്ടികള്‍ തയ്യാറാക്കുന്ന ഒരു സുവനീര്‍ ആണ് 'എന്റെ നാട്'.സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഈ പ്രവര്‍ത്തനത്തിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന അധ്യാപകര്‍ കുട്ടികളോട് നിര്‍ദ്ദേശിക്കണം.
1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍
2.പ്രദേശത്തിന്റെ പ്രകൃതി.
3.തൊഴില്‍ മേഖലകള്‍
4.സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍
5.ചരിത്രപരമായ വിവരങ്ങള്‍.
6.സ്ഥാപനങ്ങള്‍
7.പ്രധാന വ്യക്തികള്‍, സംഭാവനകള്‍
8.വികസനമുദ്രകള്‍-സാധ്യതകള്‍
9.പൈതൃകം, പാരമ്പര്യം
10.തനത് കലാരൂപങ്ങള്‍
11.ഭാഷാഭേദങ്ങള്‍
പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീര്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. സുവനീറില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം, ഏത് രീതിയില്‍ ഉള്‍പ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചര്‍ച്ച നടത്തി ധാരണയാവണം. ചര്‍ച്ചയുടെ ഒടുവില്‍ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങള്‍, കുറിപ്പുകള്‍, ചരിത്രശേഖരങ്ങള്‍ , പട്ടികകള്‍, മാപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാന്‍ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങള്‍ , മാഗസിനുകള്‍ , വാര്‍ത്തകള്‍, ഫീച്ചറുകള്‍, പഞ്ചായത്ത് വികസന രേഖകള്‍ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സര്‍വ്വേകള്‍ , അഭിമുഖങ്ങള്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീര്‍ സമിതി രൂപീകരിക്കാം. സുവനീര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.
