"ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskartikulam (സംവാദം | സംഭാവനകൾ)
Ghsskartikulam (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
                     കര്‍ണ്ണാടകയിലെ കുടക് മലയോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഒരു  ‌ഗ്രാമമാണ് തിരുനെല്ലി. അതിപുരാധനകാലംമുതലേ പുറം നാടുകളില്‍ പോലും പ്രസക്തിഉണ്ടായിരുന്ന തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന്റെ സവിശേഷതയാണ് ഗ്രാമത്തിന്റെ പ്രസക്തി.

  സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്.
  സമ്പന്നമായ ഒരു ഭൂതകാല ചരിത്രവും ആകര്‍ഷകമായ ധാരാളം ഐതീഹ്യവും സാമൂഹ്യനീതിക്ക് വേണ്ടി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളുടെ തിളക്കവും ഈ ഗ്രാമത്തിനുണ്ട്.
                     തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢന്‍പാറയും അവിടങ്ങളില്‍ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനല്‍ ചൂടില്‍ കുളിര്‍നല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ദര്‍ശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും  ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും, ഇവിടങ്ങളില്‍ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരില്‍ നിന്ന് ആക്രമിച്ച് കീഴടക്കാന്‍ കുംഭ
                     തിരുനെല്ലി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം 5,200 ഓളം അടി ഉയരത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പക്ഷിപാതാളവും, ഗരുഢന്‍പാറയും അവിടങ്ങളില്‍ സുലഭമായ വിവിധ സസ്യവൈവിധ്യങ്ങളും താഴ്വാരത്തെ വേനല്‍ ചൂടില്‍ കുളിര്‍നല്കുലന്നു പാപനാശിനി കാട്ടരുവിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ ദര്‍ശിക്കാവുന്നതാണിവിടം. ബ്രഹ്മഗിരി മലനിരകളുടെ പൌരാണിക വിശുദ്ധിയും  ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ പ്രകൃതി ഭംഗിയോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും, ഇവിടങ്ങളില്‍ സുലഭമായിരുന്ന ഏലവും, കുരുമുളകും പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വയനാടിന്റെ വേട രാജാക്കന്മാരില്‍ നിന്ന് ആക്രമിച്ച് കീഴടക്കാന്‍ കുമ്പള രാജകുമാരനെ പ്രേരിപ്പിച്ചു എന്നത് പ
    
സ്വന്തം ദേശത്തിന്റെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തില്‍ സ്കൂള്‍ വിക്കിക്കായി കുട്ടികള്‍ തയ്യാറാക്കുന്ന ഒരു സുവനീര്‍ ആണ് 'എന്റെ നാട്'.സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഈ പ്രവര്‍ത്തനത്തിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന അധ്യാപകര്‍ കുട്ടികളോട് നിര്‍ദ്ദേശിക്കണം.

1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍
1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍
2.പ്രദേശത്തിന്റെ പ്രകൃതി.
2.പ്രദേശത്തിന്റെ പ്രകൃതി.