"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
[[പ്രമാണം:30065 170.jpg|thumb|ഗ്രന്ഥശാല | center |100px]]
[[പ്രമാണം:30065 170.jpg|thumb|ഗ്രന്ഥശാല | center |100px]]

സ്‍ക‍ൂൾ ഗ്രന്ഥശാലയിൽ നിന്ന‍ും ക‍ുട്ടികൾക്ക് റഫറൻസിനാവശ്യമായ പ‍ുസ്‍തകങ്ങൾ അവർക്ക് സ്വയം തിരഞ്ഞെട‍ുക്ക‍ുന്നതിന് സാധിക്ക‍ുന്ന‍ു. എല്ലാ ക‍ുട്ടികൾക്ക‍ും ലൈബ്രറി കാർഡ‍ുകൾ നൽക‍ുകയ‍ും അവർ വായിച്ച പ‍ുസ്‍തകങ്ങള‍ുടെ വിവരങ്ങൾ കാർഡ‍‍ിൽ രേഖപ്പെട‍ുത്തുകയ‍ും ചെയ്യ‍ുന്ന‍ു. ക‍ുട്ടികൾ അവര‍ുടെ ജന്മദിനത്തിൽ സ്‍ക‍ൂൾ ഗ്രന്ഥശാലയിലേയ്‍ക്ക് പ‍ുസ്‍തകങ്ങൾ സമ്മാനമായി നൽക‍ുന്ന‍ു. പൊത‍ുജനങ്ങള‍ുടെ സഹായത്തോടെ പ‍ുസ്‍തകസമാഹരണം നടത്ത‍ുകയ‍ും ക‍ുട്ടികള‍ും രക്ഷകർത്താക്കള‍ും അതിൽ പങ്കാളികളാവ‍ുകയ‍ും ചെയ്‍ത‍ു. സ്‍ക‍ൂൾ ഗ്രന്ഥശാല ക‍ൂടാതെ ക്ലാസ്സ് മടുറികളിൽ ക്ലാസ്സ് ലൈബ്രറിയ‍ും സജ്ജമാക്കിയിട്ട‍ുണ്ട്.

അധ്യാപകര‍ുടേയ‍ും സന്നദ്ധ സംഘടനകള‍ുടേയ‍ും സഹകരണത്തോടെ മലയാളം, തമിഴ്, ഇംഗ്ലീഷ് ദിനപത്രങ്ങള‍ും, മറ്റ് ആന‍ുകാലിക പ്രസിദ്ധീകരണങ്ങള‍ും സ്‍ക‍ൂൾ ഗ്രന്ഥശാലയിൽ ലഭ്യമാക്ക‍ുന്ന‍ുണ്ട്. എന്നാൽ ഇവ ഇര‍ുന്ന‍ു വായിക്ക‍ുന്നതിനാവശ്യമായ, വിപ‍ുലമായ സൗകര്യങ്ങളോട‍ു ക‍ൂടിയ ഗ്രന്ഥശാലാകെട്ടിടം നിർമ്മിക്കണം എന്നത് ഒര‍ു സ്വപ്‍ന പദ്ധതിയാണ്.

=== ''പുസ്തകങ്ങളുടെ വിവരശേഖരണം'' ===
=== ''പുസ്തകങ്ങളുടെ വിവരശേഖരണം'' ===

21:01, 10 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം