"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
മലയാളം ശ്രേഷ്ഠഭാഷയായും ഭരണഭാഷയായും ഉയർത്തപ്പെട്ടതിൽ മനം നിറയെ അഭിമാനിക്കുന്ന ഭാഷാസ്നേഹികളായ ഒാരോ വിദ്യാർത്ഥിക്കും ഭാഷയെ സ്നേഹിക്കാനും ഭാഷയുടെ അനന്തസാധ്യതകളിൽ അഭിരമിക്കുവാനും സാധ്യതകൾ ഒരുക്കി കൊണ്ട്  വിദ്യാരംഗം കലാസാഹിത്യ വേദി വളരെ ഊർജസ്വലമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാൻ ഇതിലൂടെ കഴിയുന്നു.കുട്ടികളിൽ മാതൃഭാഷയുടെ മഹത്വം ഉണർത്തി കൊണ്ട് ഈ ക്ലബ്ബ് മുന്നോട്ടു പോകുന്നു.

[[പ്രമാണം:21001 sahi.jpg|250px|center]]

14:05, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം